BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രസംഗിക്കുന്നതിനിടെ സവാളയേറ്, ‘എറിയൂ, ഇനിയും എറിയൂ’ എന്ന് പ്രോത്സാഹിപ്പിച്ച് നിതീഷ് കുമാര്‍, വീഡിയോ

Akshaya by Akshaya
November 3, 2020
in India
0
പ്രസംഗിക്കുന്നതിനിടെ  സവാളയേറ്, ‘എറിയൂ, ഇനിയും എറിയൂ’ എന്ന് പ്രോത്സാഹിപ്പിച്ച് നിതീഷ് കുമാര്‍, വീഡിയോ
105
VIEWS
Share on FacebookShare on Whatsapp

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സവാളയേറുണ്ടായത്. ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരാള്‍ നിതീഷ് കുമാറിന് നേരെ ഇഷ്ടിക കഷ്ണവും സവാളയും എറിയുകയായിരുന്നു.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
8

തിരഞ്ഞെടുപ്പ് റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നിലേക്കെത്തുകയും നിതീഷ് കുമാറിന് പ്രതിരോധം തീര്‍ക്കുകയും ചെയ്തു. സദസ്സിലിരുന്ന മറ്റുനേതാക്കളും പെട്ടെന്നുണ്ടായ ഏറില്‍ പരിഭ്രാന്തരായി.

എന്നാല്‍ ‘എറിയൂ, ഇനിയും എറിയൂ’എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. ഇത് കണ്ട് ജനങ്ങളെല്ലാം അമ്പരന്നു. നിതീഷ് കുമാര്‍ പ്രസംഗം തുടരുകയും ചെയ്തു . ബിഹാറിന് പുറത്തേക്ക് ആരും പോകേണ്ടി വരില്ലെന്ന നിതീഷ് കുമാറിന്റെ ഉറപ്പിനെ കൈയടികളോടെയാണ് അണികള്‍ സ്വീകരിച്ചത്.

ബിഹാറില്‍ മൂന്നുഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രണ്ടാം ഘട്ട പോളിങ് നടന്നു. മൂന്നാമത്തേയും അവസാനത്തേയും ഘട്ടം ഈ മാസം ഏഴിന് നടക്കും. നവംബര്‍ പത്തിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

#Correction: Onions pelted during Chief Minister Nitish Kumar's election rally in Madhubani's Harlakhi.#BiharPolls pic.twitter.com/0NwXZ3WIfm

— ANI (@ANI) November 3, 2020

Tags: cm nithish kumarelection campaignonion

Related Posts

കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ
Kerala News

കൊട്ടിക്കലാശം കളറാക്കാൻ മാരകായുധങ്ങൾ, ഞെട്ടിച്ച് യുഡിഎഫ് പ്രവർത്തകർ

December 10, 2025
7
ലക്ഷ്യം വോട്ടല്ലെന്ന് രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി
Kerala News

ലക്ഷ്യം വോട്ടല്ലെന്ന് രാജീവ് ചന്ദ്രശേഖർ, സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി

November 7, 2025
4
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
Kerala News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

June 17, 2025
5
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി
Kerala News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി എത്തുന്നത് പ്രിയങ്ക ഗാന്ധി

June 4, 2025
6
suresh gopi|bignewslive
India

‘മഹാരാഷ്ട്ര ഇങ്ങെടുക്കണം’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപി

November 18, 2024
14
വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ പ്രിയങ്ക,  നാളെ എത്തും
Kerala News

വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ പ്രിയങ്ക, നാളെ എത്തും

October 27, 2024
36
Load More
Next Post
‘ഉടുപ്പിടാതെ ഫോട്ടോ എടുക്കുന്നത് മോശം ആണെന്നറിയില്ലേ, മരിച്ചു ചെല്ലുമ്പോള്‍ ദൈവം നരകത്തില്‍ ഇട്ടു പൊരിക്കും’; പാര്‍വ്വതിയുടെ പുതിയ ചിത്രത്തിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം

'ഉടുപ്പിടാതെ ഫോട്ടോ എടുക്കുന്നത് മോശം ആണെന്നറിയില്ലേ, മരിച്ചു ചെല്ലുമ്പോള്‍ ദൈവം നരകത്തില്‍ ഇട്ടു പൊരിക്കും'; പാര്‍വ്വതിയുടെ പുതിയ ചിത്രത്തിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനം

തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രംപ് ജയിക്കണേ; ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പ്രത്യേക പൂജ നടത്തി ഹിന്ദുസേന, ക്ഷേത്രത്തില്‍ 30 മിനിറ്റ് പ്രാര്‍ത്ഥന

തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രംപ് ജയിക്കണേ; ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പ്രത്യേക പൂജ നടത്തി ഹിന്ദുസേന, ക്ഷേത്രത്തില്‍ 30 മിനിറ്റ് പ്രാര്‍ത്ഥന

‘ചെറുപ്പത്തിലേ പണി പഠിച്ചു’വെന്ന്, എഴുതിയതാവട്ടെ റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍, പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം

'ചെറുപ്പത്തിലേ പണി പഠിച്ചു'വെന്ന്, എഴുതിയതാവട്ടെ റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍, പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

14 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

16 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

7 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version