BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ സിനിമ തീയ്യേറ്ററുകള്‍ തുറന്നേയ്ക്കും

Soumya by Soumya
August 19, 2020
in India
0
സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ സിനിമ തീയ്യേറ്ററുകള്‍ തുറന്നേയ്ക്കും
50
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ സിനിമാ തീയ്യേറ്ററുകള്‍ തുറന്നേയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. തീയ്യേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ തീയ്യേറ്ററുകള്‍ ഒന്നാം ഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

READ ALSO

സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

February 2, 2026
6
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
5

കര്‍ശന ഉപാധികളോടെയാകും തീയ്യേറ്ററുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുക. ഇതിനായി പ്രത്യേക മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരിക്കാന്‍ അനുവദിക്കുക. മൊത്തം സീറ്റിന്റെ മൂന്നില്‍ ഒന്നില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ സമ്മതിക്കുകയുള്ളു.

ഓരോ ഷോ കഴിയുമ്പോഴും തീയ്യേറ്ററുകള്‍ സാനിറ്റൈസ് ചെയ്യേണ്ടി വരും. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വേഗത്തില്‍ തീയ്യേറ്ററുകള്‍ അണുമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയേക്കും.

Tags: Cinema hallsmay opennext monthReport

Related Posts

Food Poison | bignewslive
Kerala News

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടുമൊരു മരണം; അഞ്ജുശ്രീ പാർവതി കഴിച്ചത് കുഴിമന്തി

January 7, 2023
298
child marriage | Bignewslive
Kerala News

കേരളത്തിലും കുറവല്ല, 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം കൂടിവരുന്നു; വിവരം കൈമാറിയാല്‍ 2500 രൂപ പാരിതോഷികം

February 14, 2021
171
Actor Jagadish | Bignewslive
Kerala News

ഇക്കുറിയും അങ്കത്തിന്…? എല്ലാ കാര്യങ്ങളും വരും ദിവസം അറിയിക്കാമെന്ന് ജഗദീഷ്, വീണ്ടും താരസജീവമാകാന്‍ ഒരുങ്ങി പത്തനാപുരം

February 3, 2021
267
അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടും; 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കും
India

അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടും; 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കും

September 14, 2020
31
കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍
World News

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍

April 21, 2020
52
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; കിഴക്കേക്കോട്ടയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
Kerala News

മിന്നല്‍ പണിമുടക്ക്; കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

March 6, 2020
21
Load More
Next Post
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം; രാഹുലിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം; രാഹുലിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും

സിനിമ തിയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും; ടിക്കറ്റ് ഓണ്‍ലൈന്‍ വഴി മാത്രം; ആദ്യഘട്ടത്തില്‍ മള്‍ട്ടി പ്ലക്‌സുകള്‍ തുറക്കില്ല

സിനിമ തിയറ്ററുകള്‍ അടുത്തമാസം തുറന്നേക്കും; ടിക്കറ്റ് ഓണ്‍ലൈന്‍ വഴി മാത്രം; ആദ്യഘട്ടത്തില്‍ മള്‍ട്ടി പ്ലക്‌സുകള്‍ തുറക്കില്ല

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം; സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ധനഞ്ജയ് ദത്താര്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം; സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ധനഞ്ജയ് ദത്താര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
139
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
960
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
575
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version