BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇക്കുറിയും അങ്കത്തിന്…? എല്ലാ കാര്യങ്ങളും വരും ദിവസം അറിയിക്കാമെന്ന് ജഗദീഷ്, വീണ്ടും താരസജീവമാകാന്‍ ഒരുങ്ങി പത്തനാപുരം

Soumya by Soumya
February 3, 2021
in Kerala News
0
Actor Jagadish | Bignewslive
267
VIEWS
Share on FacebookShare on Whatsapp

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് അടുക്കുകയാണ് സംസ്ഥാനം. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശ്രമത്തിലാണ് മുന്നണികളും. ഇപ്പോള്‍, മത്സരിക്കാനുള്ള സാധ്യത തള്ളാതെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജഗദീഷ്. വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ എല്ലാ കാര്യങ്ങളും അറിയിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

വൈകാതെ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും കാര്യങ്ങള്‍ അറിയിക്കാമെന്നും ജഗദീഷ് വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് ഒരു അവസരം ലഭിച്ചാല്‍ ശ്രമിക്കാതിരിക്കില്ലല്ലോയെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപോരാട്ടം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം. 2016 ലില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാര്‍ 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഹാട്രിക് വിജയം നേടിയത്. യുഡിഎഫിനായി ജഗദീഷ് മത്സരിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവാണ് ജനവിധി തേടിയത്. 49,867 വോട്ടുകളാണ് ജഗദീഷിന് അന്ന് ലഭിച്ചത്. ഇത്തവണയും പത്തനാപുരം താരസജീവമാകുമോ എന്ന ചോദ്യവും ആകാംക്ഷയുമാണ് ഉയരുന്നത്.

Tags: Actor Jagadishassembly electionmay be candidateReport

Related Posts

Food Poison | bignewslive
Kerala News

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടുമൊരു മരണം; അഞ്ജുശ്രീ പാർവതി കഴിച്ചത് കുഴിമന്തി

January 7, 2023
298
ജഗദീഷ് കോന്‍?! ‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’; ഓര്‍മ്മക്കുറിപ്പ്
Kerala News

ജഗദീഷ് കോന്‍?! ‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’; ഓര്‍മ്മക്കുറിപ്പ്

April 2, 2022
4.2k
Rahul Gandhi | Bignewslive
India

‘ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും’ : പ്രതികരിച്ച് രാഹുല്‍ ഗാന്ധി

March 10, 2022
59
congress-leaders_
Kerala News

എന്തുകൊണ്ടു കോൺഗ്രസ് തോറ്റു? അമിത ആത്മവിശ്വാസം കാരണമെന്ന് അശോക് ചവാൻ റിപ്പോർട്ട്; പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെങ്കിലും കേരളത്തിലെ കോൺഗ്രസിന് നാണക്കേട്

June 2, 2021
23
ബിജെപിയ്ക്ക് 31 ലക്ഷം അംഗങ്ങളുണ്ടായിട്ടും കിട്ടിയത് 23.5 ലക്ഷം വോട്ട് മാത്രം: സുരേന്ദ്രന്റെയും മുരളീധരന്റെയും നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
Kerala News

ബിജെപിയ്ക്ക് 31 ലക്ഷം അംഗങ്ങളുണ്ടായിട്ടും കിട്ടിയത് 23.5 ലക്ഷം വോട്ട് മാത്രം: സുരേന്ദ്രന്റെയും മുരളീധരന്റെയും നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

May 16, 2021
29
മഞ്ചേശ്വരത്തും കോന്നിയിലുമടക്കം 318 ബൂത്തുകളില്‍ പൂജ്യം വോട്ട്: നാനൂറിലധികം ബൂത്തുകളില്‍ ഒരു വോട്ട്; ബിജെപിയുടേത് ദയനീയ പരാജയം
Kerala News

മഞ്ചേശ്വരത്തും കോന്നിയിലുമടക്കം 318 ബൂത്തുകളില്‍ പൂജ്യം വോട്ട്: നാനൂറിലധികം ബൂത്തുകളില്‍ ഒരു വോട്ട്; ബിജെപിയുടേത് ദയനീയ പരാജയം

May 10, 2021
129
Load More
Next Post
Greta Tunberg

റിഹാനയ്ക്ക് പിന്നാലെ ഡൽഹിയിലെ കർഷക പ്രതിഷേധത്തിന് പിന്തുണയുമായി ഗ്രെറ്റ തുംബെർഗ്

sirisha-12

ആരോരുമില്ലാത്ത വയോധികന്റെ മൃതദേഹം സംസ്‌കരിക്കാൻ വിമുഖത കാണിച്ച് നാട്ടുകാർ; 2 കിലോമീറ്ററോളം മൃതദേഹം ചുമന്ന് വനിതാ ഇൻസ്‌പെക്ടർ; കൈയ്യടി

Jasna's relative | Bignewslive

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് മേല്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച് ജെസ്‌നയുടെ ബന്ധു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

18 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version