BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടും; 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കും

Soumya by Soumya
September 14, 2020
in India
0
അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടും; 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കും
25
VIEWS
Share on FacebookShare on Whatsapp

അടുത്ത മാസം മുതല്‍ ടിവിക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിവിക്ക് വികൂടുമെന്ന റിപ്പോര്‍ട്ട് വരുന്നത്.

രാജ്യത്ത് ടെലിവിഷന്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. അതിനിടെ സാസംങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം വിയറ്റ്നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു.

ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി എന്നീ കമ്പനികളും പ്രതികരിക്കുന്നു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം(കുറഞ്ഞത് 600 രൂപ)വിലവര്‍ധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags: concession on panelduty ends in Septnext monthTVs to cost
Previous Post

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയിലും പ്രതിഷേധം

Next Post

മനസിൽ പ്രണയം പൊഴിച്ച് ഒരു ഗാനം; വൈറലായി കരിമഷി

Next Post
മനസിൽ പ്രണയം പൊഴിച്ച് ഒരു ഗാനം; വൈറലായി കരിമഷി

മനസിൽ പ്രണയം പൊഴിച്ച് ഒരു ഗാനം; വൈറലായി കരിമഷി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

e-sreedharan

ജയിച്ചാലും തോറ്റാലും പാലക്കാട് തന്നെ ഉണ്ടാവും; താമസത്തിനും എംഎൽഎ ഓഫീസിനുമുള്ള സജ്ജീകരണങ്ങൾ തയ്യാർ: ഇ ശ്രീധരൻ

April 7, 2021
COVID | bignewslive

കൊവിഡ് രണ്ടാം തരംഗം ഗുരുതരം; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം

April 7, 2021
parayil mansoor

തെരഞ്ഞെടുപ്പിനെ ചൊല്ലി സംഘർഷം; പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു

April 7, 2021
step father attack | Bignewslive

പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു; കുഞ്ഞു ശരീരത്തില്‍ കണ്ടെത്തിയത് 60 ഓളം മുറിവുകള്‍, മരണത്തിലേയ്ക്ക് വഴിവെച്ചത് നെഞ്ചിനേറ്റ ക്ഷതം

April 6, 2021
‘സ്ഥാപന അല്ല, സ്ഥാപക ദിനമാണ് നേതാവേ’ കെ സുരേന്ദ്രനെ തിരുത്തി സോഷ്യല്‍മീഡിയ, സ്‌കൂളില്‍ പോകേണ്ട നേരത്ത് ശാഖയില്‍ പോയാല്‍ ഇങ്ങനെ ഇരിക്കുമെന്ന് പരിഹാസം

‘സ്ഥാപന അല്ല, സ്ഥാപക ദിനമാണ് നേതാവേ’ കെ സുരേന്ദ്രനെ തിരുത്തി സോഷ്യല്‍മീഡിയ, സ്‌കൂളില്‍ പോകേണ്ട നേരത്ത് ശാഖയില്‍ പോയാല്‍ ഇങ്ങനെ ഇരിക്കുമെന്ന് പരിഹാസം

April 6, 2021
Donkeys carry | Bignewslive

റോഡുകള്‍ മോശം; ഇവിഎമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതപുറത്ത്! സംഭവം തമിഴ്‌നാട്ടില്‍

April 6, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.