BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സംശയം തോന്നി പരിശോധന നടത്തി, കോണ്‍ക്രീറ്റ് മിക്സറിന്റെ ദ്വാരത്തിലൂടെ പുറത്തുവന്നത് 18 ഓളം കുടിയേറ്റ തൊഴിലാളികള്‍, നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറില്‍ ഒളിച്ചുകടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു

Akshaya by Akshaya
May 3, 2020
in India
0
സംശയം തോന്നി പരിശോധന നടത്തി, കോണ്‍ക്രീറ്റ് മിക്സറിന്റെ ദ്വാരത്തിലൂടെ പുറത്തുവന്നത് 18 ഓളം കുടിയേറ്റ തൊഴിലാളികള്‍, നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറില്‍ ഒളിച്ചുകടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു
44
VIEWS
Share on FacebookShare on Whatsapp

ഇന്‍ഡോര്‍: നേരാംവണ്ണം ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികള്‍ പോലീസ് പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

അസ്വാഭാവികത തോന്നിയതിനിടെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ 18 ഓളം കുടിയേറ്റ തൊഴിലാളികളെ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കില്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മിക്സറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് അസ്വാഭാവികത തോന്നി മൂടി ഊരി നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ‘അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക് യാത്ര പോവുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്സര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’, ഡിഎസ്പി ഉമാകാന്ദ് ചൗധരി പറഞ്ഞു.

വാഹനം പിടിച്ചെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് തരപ്പെടുത്തിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ദിവസം മുതല്‍ മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലാളികള്‍ യുപിയിലെ തങ്ങളുടെ വീടുകളിലേക്കെത്താന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു.

#WATCH 18 people found travelling in the mixer tank of a concrete mixer truck by police in Indore, Madhya Pradesh. DSP Umakant Chaudhary says, "They were travelling from Maharashtra to Lucknow. The truck has been sent to a police station & an FIR has been registered". pic.twitter.com/SfsvS0EOCW

— ANI (@ANI) May 2, 2020

Tags: 18 migrant labourersconcrete mixerIndialock downUP

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
9
‘അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഇന്ത്യ ഭീകരാക്രണം നടത്തും ‘, തെളിവുകളുണ്ടെന്ന് പാകിസ്ഥാൻ
India

ഭീകരരുമായി ഏറ്റുമുട്ടൽ, ജമ്മു കാശ്മീരിൽ ജവാന് വീരമൃത്യു

May 22, 2025
8
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

May 17, 2025
8
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ
India

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2
സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ
India

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

May 16, 2025
7
Load More
Next Post
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി; ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ അപേക്ഷിക്കാം

അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി; ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ അപേക്ഷിക്കാം

‘എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്, തെരുവിലല്ല’; കമ്മ്യൂണിറ്റി കിച്ചണിന് അകത്ത് തുപ്പയത് ന്യായീകരിച്ച് ബിജെപി എംഎൽഎ; പിഴ ഈടാക്കി അധികൃതർ

'എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്, തെരുവിലല്ല'; കമ്മ്യൂണിറ്റി കിച്ചണിന് അകത്ത് തുപ്പയത് ന്യായീകരിച്ച് ബിജെപി എംഎൽഎ; പിഴ ഈടാക്കി അധികൃതർ

പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നു, ആരോഗ്യസേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

പൗരന്മാരെ അവരുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കുന്നത് ഭയപ്പെടുത്തുന്നു, ആരോഗ്യസേതു ആപ്പിനെതിരെ അതീവ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

12 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

18 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

16 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version