BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

Akshaya by Akshaya
April 15, 2020
in India
0
ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്
14
VIEWS
Share on FacebookShare on Whatsapp

പുതുച്ചേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജനങ്ങള്‍ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലുമുണ്ടായത്. അതില്‍ രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടുന്നു. നിരവധി കേസുകളാണ് ഇതിനോടകം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോണ്‍ കുമാറിനെതിരേ കേസെടുത്തു. 50ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് കേസ്.

തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തില്‍ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശം മറികടന്നതിന് എംഎല്‍എക്കെതിരേ പോലീസ് കേസെടുക്കുന്നത്.

കഴിഞ്ഞ മാസമാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങള്‍ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.

ഒരുതവണ കേസെടുത്തിട്ടും എംഎല്‍എ വീണ്ടും നിയന്ത്രണങ്ങള്‍ ലംഘിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മറികടന്നു, രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവര്‍ത്തനം, പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പുതുതായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: congress mlapuducherryviolates lockdown norms

Related Posts

തെരഞ്ഞെടുപ്പിന് മുന്‍പ് പിരിച്ചെടുത്തത് 42 കോടി രൂപ: കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഇഡി അന്വേഷണം
India

തെരഞ്ഞെടുപ്പിന് മുന്‍പ് പിരിച്ചെടുത്തത് 42 കോടി രൂപ: കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഇഡി അന്വേഷണം

February 16, 2024
27
തെരുവില്‍ വില്‍ക്കുന്ന പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
India

തെരുവില്‍ വില്‍ക്കുന്ന പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

February 9, 2024
31
‘മറുകണ്ടം ചാടിക്കാൻ അനുവദിക്കില്ല’; തെലങ്കാനയിലെ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ കാത്ത് ഹോട്ടലിന് പുറത്ത് ലക്ഷ്വറി ബസുകൾ; നേരെ ബംഗളൂരുവിലേക്ക്, പ്ലാനിട്ടത് ഇങ്ങനെ
India

‘മറുകണ്ടം ചാടിക്കാൻ അനുവദിക്കില്ല’; തെലങ്കാനയിലെ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ കാത്ത് ഹോട്ടലിന് പുറത്ത് ലക്ഷ്വറി ബസുകൾ; നേരെ ബംഗളൂരുവിലേക്ക്, പ്ലാനിട്ടത് ഇങ്ങനെ

December 3, 2023
29
പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ ചിത്രം കീറി; കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴയിട്ട് കോടതി; ഏഴ് ദിവസം ജയിൽ ശിക്ഷ
India

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ ചിത്രം കീറി; കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴയിട്ട് കോടതി; ഏഴ് ദിവസം ജയിൽ ശിക്ഷ

March 28, 2023
12
‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ
India

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

February 27, 2022
7.3k
Zameer Ahmed | Bignewslive
India

“സ്ത്രീകള്‍ അവരുടെ സൗന്ദര്യം മറയ്ക്കണം, പീഡനമുണ്ടാകുന്നത് സ്ത്രീകള്‍ ഹിജാബ് ഇടാത്തതു കൊണ്ട്‌ ” : കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ്

February 14, 2022
50
Load More
Next Post
പൊതുഗതാഗതത്തിന് ഇളവില്ല, ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി ; കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

പൊതുഗതാഗതത്തിന് ഇളവില്ല, ഹോട്ടലുകളും പോസ്റ്റോഫീസുകളും തുറക്കാന്‍ അനുമതി ; കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

കൊവിഡിനെതിരെ വാക്‌സിനില്ലാത്തത് തിരിച്ചടി; 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടി വരും; ലോകത്തിന് മുന്നറിയിപ്പ്

കൊവിഡിനെതിരെ വാക്‌സിനില്ലാത്തത് തിരിച്ചടി; 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടി വരും; ലോകത്തിന് മുന്നറിയിപ്പ്

14 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ കൊറോണ ബാധിതർ നൂറ് കടന്നു

വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെ; ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ്; സ്പ്രിംഗ്ലർ കരാർ വിവരം പുറത്തുവിട്ട് സർക്കാർ

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

15 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

15 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

24 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version