Tag: puducherry

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

പുതുച്ചേരി: വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്‌നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ...

election_

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാമോ? തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

ചെന്നൈ: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ ആറിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പാണ് മാറ്റിവെയ്ക്കാമോ എന്ന് കോടതി ചോദിച്ചിരിക്കുന്നത്. ...

nr-rangaswamy

പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രിയെന്ന് അമിത് ഷാ പറഞ്ഞത് ഇഷ്ടമായില്ല; ഇടഞ്ഞ് രംഗസ്വാമി; തനിച്ച് മത്സരിക്കും; പുതുച്ചേരി ബിജെപിക്ക് ലഭിച്ചേക്കില്ല

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയെങ്കിലും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിച്ചേക്കില്ലെന്ന് സൂചന. ബിജെപി സഖ്യം വിട്ട് എൻആർ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. ഭരണം ലഭിച്ചാൽ ...

rahul-gandhi

ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്ത്പിടിച്ച് ചിത്രവുമെടുത്ത് രാഹുൽ ഗാന്ധി; പൊട്ടിക്കരഞ്ഞ് പെൺകുട്ടി

പുതുച്ചേരി: പുതുച്ചേരിയിൽ കഴിഞ്ഞദിവസം നടന്ന പൊതുചടങ്ങിനിടെ രാഹുൽ ഗാന്ധി ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്തുപിടിച്ച് ഫോട്ടോയെടുത്ത സംഭവം വൈറലാകുന്നു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ തനിക്ക് ഇരട്ടി സന്തോഷണായി ഫോട്ടോയും ...

heavy rain tamilnadu

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ മഴ കനക്കുന്നു, വിമാനങ്ങളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി, പുതുച്ചേരിയില്‍ മൂന്നു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി അധികൃതര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 26 വിമാന ...

pm modi

നിവാർ ചുഴലിക്കാറ്റ് തീരം തൊടാനിരിക്കെ പുതുച്ചേരിക്കും തമിഴ്‌നാടിനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരെ നേരിട്ട് വിളിച്ച് സംസാരിച്ചു

ന്യൂഡൽഹി: നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയേയും പുതുച്ചേരി ...

പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു

പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു

പുതുച്ചേരി: പുതുച്ചേരി കൃഷിമന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യൂവേറ്റ് മെഡിക്കല്‍ റിസര്‍ച്ച് ...

ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

ആദ്യം കേസ് എടുത്തിട്ടും പഠിച്ചില്ല, രണ്ടാം തവണയും ലോക്ക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് എംഎല്‍എ; വീണ്ടും കേസെടുത്ത് പോലീസ്

പുതുച്ചേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജനങ്ങള്‍ തന്നെ ലംഘിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലുമുണ്ടായത്. ...

എട്ട് വർഷമായി ക്ഷേത്രനടയിൽ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാർഡും; ഞെട്ടി നാട്ടുകാർ

എട്ട് വർഷമായി ക്ഷേത്രനടയിൽ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാർഡും; ഞെട്ടി നാട്ടുകാർ

പുതുച്ചേരി: ക്ഷേത്രനടയിൽ ആരോരുമില്ലാതെ എട്ടു വർഷമായി അഭയാർത്ഥിയെ പോലെ കഴിഞ്ഞിരുന്ന വൃദ്ധയുടെ ബാങ്ക് ബാലൻസ് കണ്ട് നാട്ടുകാർക്കും അധികൃതർക്കും ഞെട്ടൽ. ഭിക്ഷയെടുത്ത് നിത്യജീവിതം നയിക്കുന്ന പാർവ്വതമെന്ന പുതുച്ചേരിയിലെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.