BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 27 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്

Akshaya by Akshaya
March 1, 2020
in India
0
ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 27 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്
29
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: ദൈവദര്‍ശനം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത നാലുപേര്‍ പോലീസ് പിടിയില്‍. നാഗരാജ് എന്നയാള്‍ തന്നെ പറ്റിച്ച് 27 കോടിയോളം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രാമമൂര്‍ത്തി നഗര്‍ സ്വദേശിനി ഗീത(48)യാണ് പോലീസില്‍ പരാതി നല്‍കിയത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

2009ലാണ് ഗീതയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിന് ശേഷം ഗീത ഒട്ടേറെ കുടുംബ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനിടെയാണ് തനിക്കു ദൈവ ദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന വിധത്തില്‍ ഗീതയെ പറഞ്ഞ് പറ്റിച്ച് നാഗരാജ് ഇവരുടെ വീട്ടില്‍ ഒട്ടേറെ പൂജകളും നടത്തിയത്.

താന്‍ പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ തനിക്കും മൂന്നു മക്കള്‍ക്കും ജീവഹാനിയുണ്ടാകുമെന്നും ഇയാള്‍ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഗീതയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തത്. നാഗരാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം പേരിലുള്ള ഒട്ടേറെ ഭൂമി വീട്ടമ്മ വിറ്റു.

പണം മുഴുവനും ഇയാള്‍ കൈക്കലാക്കി. കമ്മിഷനു പുറമേ അഞ്ചു കോടി രൂപയും മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങിയതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: house wifemoney

Related Posts

അയൽവാസികൾ തമ്മിൽ വാക്കുതർക്കം, വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു, സഹോദരങ്ങൾ ഒളിവിൽ
Kerala News

അയൽവാസികൾ തമ്മിൽ വാക്കുതർക്കം, വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു, സഹോദരങ്ങൾ ഒളിവിൽ

April 16, 2025
8
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
India

പണത്തിന് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം മറവു ചെയ്തു; പ്രതിയും കൂട്ടാളികളും അറസ്റ്റില്‍

February 20, 2025
11
ആലപ്പുഴയില്‍ വഴിയില്‍ നില്‍ക്കുന്നതിനിടെ വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്, അറസ്റ്റ്
Kerala News

ആലപ്പുഴയില്‍ വഴിയില്‍ നില്‍ക്കുന്നതിനിടെ വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു; പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്, അറസ്റ്റ്

November 26, 2024
55
രേഖകളില്ല, ചേലക്കര മണ്ഡലത്തിൽ കാറില്‍ കടത്തിയ  25ലക്ഷം രൂപയുമായി പിടിയിൽ
Kerala News

രേഖകളില്ല, ചേലക്കര മണ്ഡലത്തിൽ കാറില്‍ കടത്തിയ 25ലക്ഷം രൂപയുമായി പിടിയിൽ

November 12, 2024
31
death|bignewslive
Kerala News

പപ്പായ പറിക്കുന്നതിനിടെ കാല്‍വഴുതി, വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

November 11, 2024
283
death|bignewlsive.malayalam
Kerala News

ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ടതോടെ കുഴഞ്ഞുവീണു, വീട്ടമ്മ മരിച്ചു

June 1, 2024
265
Load More
Next Post
സാമുവല്‍ കാട്ടൂര്‍ക്കാരന് ഗംഭീര സ്വീകരണം; ‘ഫോറന്‍സിക്’ ആദ്യ ദിനം നേടിയത് 2.14 കോടി

സാമുവല്‍ കാട്ടൂര്‍ക്കാരന് ഗംഭീര സ്വീകരണം; 'ഫോറന്‍സിക്' ആദ്യ ദിനം നേടിയത് 2.14 കോടി

കുടിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ കണ്ടത് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം; കുടിവെള്ളം മുട്ടി ആദിവാസി കുടുംബം

കുടിക്കാനെടുത്ത വെള്ളത്തിന് ദുര്‍ഗന്ധം, പരിശോധിച്ചപ്പോള്‍ കണ്ടത് കിണറ്റില്‍ മനുഷ്യവിസര്‍ജ്യം; കുടിവെള്ളം മുട്ടി ആദിവാസി കുടുംബം

‘രണ്ട് കിഡ്നികളും ഹൃദയവും തകരാറില്‍, ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല, ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല’; പേജില്‍ കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി

'രണ്ട് കിഡ്നികളും ഹൃദയവും തകരാറില്‍, ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല, ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല'; പേജില്‍ കമന്റിട്ട ആരാധകന് കൈത്താങ്ങായി മമ്മൂട്ടി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

10 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

9 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

18 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version