BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇഷ്ടമാണെന്ന് പറഞ്ഞ് നിരന്തരം പിറകെ നടന്നു; പ്രണയാഭ്യര്‍ത്ഥന ശല്യമായി തോന്നിയ യുവതി യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

Akshaya by Akshaya
January 28, 2020
in India
0
ഇഷ്ടമാണെന്ന് പറഞ്ഞ് നിരന്തരം പിറകെ നടന്നു; പ്രണയാഭ്യര്‍ത്ഥന ശല്യമായി തോന്നിയ യുവതി യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
42
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്ത് യുവതി ആസിഡ് ഒഴിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. യുവാവിന്റെ ശല്യം സഹിക്കാനാവാതെയാണ് യുവതി ആസിഡ് ഒഴിച്ച് ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
6

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ക്ഷീരോല്‍പ്പന വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയായ രോഹിത് പലതവണ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ക്ഷീരോല്‍പാദന കേന്ദ്രത്തില്‍ ഒളിച്ചിരുന്ന യുവതി രോഹിത് വില്‍പ്പനശാലയിലേക്ക് എത്തിയതോടെ ആസിഡ് ഒഴിച്ച് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രോഹിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നീ ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റ യുവാവിന് ചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, യുവതിക്കെതിരെ ഇതുവരെയും രോഹിത് പരാതി നല്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags: acid attackmanUPwoman

Related Posts

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
6
സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
Kerala News

സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

January 17, 2026
4
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു
Kerala News

സാമ്പത്തിക തര്‍ക്കം ,സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ 84കാരിയും മരിച്ചു

November 1, 2025
2
വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ
Kerala News

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി, പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ

October 25, 2025
7
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കോഴിക്കോട് പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം; മദ്യലഹരിയില്‍ യുവതിയെ ചവിട്ടിവീഴ്ത്തി

August 24, 2025
4
Load More
Next Post
പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം; മമതാ ബാനര്‍ജി

പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം; മമതാ ബാനര്‍ജി

ദുബായിയില്‍ വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച് ഇന്ത്യക്കാരന്‍; തടവ് ശിക്ഷ വിധിച്ച് കോടതി

ദുബായിയില്‍ വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച് ഇന്ത്യക്കാരന്‍; തടവ് ശിക്ഷ വിധിച്ച് കോടതി

ഒരാൾക്ക് വൈറസ് ബാധയേറ്റാൽ എല്ലാവരും അപകടത്തിലാവും; ഭക്ഷണവും തീർന്നു തുടങ്ങി;നാട്ടിലെത്തിക്കൂവെന്ന് അപേക്ഷിച്ച് വുഹാനിലെ പാകിസ്താൻ വിദ്യാർത്ഥികൾ

ഒരാൾക്ക് വൈറസ് ബാധയേറ്റാൽ എല്ലാവരും അപകടത്തിലാവും; ഭക്ഷണവും തീർന്നു തുടങ്ങി;നാട്ടിലെത്തിക്കൂവെന്ന് അപേക്ഷിച്ച് വുഹാനിലെ പാകിസ്താൻ വിദ്യാർത്ഥികൾ

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

14 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

13 hours ago
7
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

22 hours ago
7
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version