BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലൈസന്‍സുള്ള തോക്ക് വേണോ? 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കൂ എന്ന് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍

Anu by Anu
December 15, 2019
in India
0
ലൈസന്‍സുള്ള തോക്ക് വേണോ? 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കൂ എന്ന് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍
17
VIEWS
Share on FacebookShare on Whatsapp

ഗ്വാളിയോര്‍: ലൈസന്‍സുള്ള തോക്ക് വേണ്ടവര്‍ക്ക് കൗതുകകമായ ഓഫര്‍ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഗോശാലയിലെ 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍ തോക്കിന് ലൈസന്‍സ് ലഭിക്കുമെന്നാണ് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍ അനുരാഗ് ചൗധരിയുടെ വ്യത്യസ്തമായ ഉത്തരവ്.

READ ALSO

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

June 16, 2025
3
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

June 16, 2025
4

കഴിഞ്ഞദിവസം ഗോലാ കാ മന്ദിര്‍ പ്രദേശത്തെ ഗോശാലയില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് ആറു പശുക്കള്‍ ചത്തിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടര്‍
പുതിയ ഉത്തരവിറക്കിയത്. ഗോശാലകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് കളക്ടറുടെ പുതിയ ഉത്തരവെന്ന് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫീസര്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണില്‍ ചൗധരി ഇറക്കിയ മറ്റൊരു ഉത്തരവും ശ്രദ്ധേയമായിരുന്നു. തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണമെന്നും അതിനൊപ്പമുള്ള സെല്‍ഫിയുമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍ എന്നുമായിരുന്നു ഉത്തരവ്.

Tags: cowsgun licence

Related Posts

പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ
Kerala News

പശുക്കള്‍ സ്വന്തം മക്കളാണ് ഉഷാദേവിയ്ക്ക്: ഊണും ഉറക്കവും ഒരുമിച്ച് തന്നെ

January 29, 2022
158
ഫീസിന് പകരം പശുക്കളെ വാങ്ങി: ബീഹാറിലെ എന്‍ജിനിയറിങ് കോളേജ് പൂട്ടി
India

ഫീസിന് പകരം പശുക്കളെ വാങ്ങി: ബീഹാറിലെ എന്‍ജിനിയറിങ് കോളേജ് പൂട്ടി

November 3, 2021
54
പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു
Kerala News

പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു

January 9, 2020
17
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഇനി മുംബൈ ഐഐടിയില്‍ ‘കെട്ടും’; ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കുന്നു
India

അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഇനി മുംബൈ ഐഐടിയില്‍ ‘കെട്ടും’; ഐഐടി ക്യാംപസില്‍ ഗോശാല നിര്‍മ്മിക്കുന്നു

July 17, 2019
23
സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും
Kerala News

സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

July 12, 2019
24
കാര്‍ഷിക വിളകള്‍ നശിപ്പിച്ചു; പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൂട്ടിയിട്ട് അലിഗഡിലെ കര്‍ഷകര്‍
India

കാര്‍ഷിക വിളകള്‍ നശിപ്പിച്ചു; പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൂട്ടിയിട്ട് അലിഗഡിലെ കര്‍ഷകര്‍

December 28, 2018
121
Load More
Next Post
ആയിരം രൂപയില്‍ കൂടുതല്‍ പര്‍ച്ചേയ്‌സ് ചെയ്താല്‍ ഒരു കിലോ ഉള്ളി സൗജന്യം; ഓഫര്‍ പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍സ് ഉടമ

ആയിരം രൂപയില്‍ കൂടുതല്‍ പര്‍ച്ചേയ്‌സ് ചെയ്താല്‍ ഒരു കിലോ ഉള്ളി സൗജന്യം; ഓഫര്‍ പ്രഖ്യാപിച്ച് ടെക്‌സ്‌റ്റൈല്‍സ് ഉടമ

ജാമിയയ്ക്ക് പിന്നാലെ അലിഗഢിലും പ്രതിഷേധം അക്രമാസക്തം:  വിദ്യാര്‍ഥിള്‍ക്കെതിരെ പോലീസ് നടപടി; അലിഗഢ് സര്‍വകലാശാല അടച്ചു

ജാമിയയ്ക്ക് പിന്നാലെ അലിഗഢിലും പ്രതിഷേധം അക്രമാസക്തം: വിദ്യാര്‍ഥിള്‍ക്കെതിരെ പോലീസ് നടപടി; അലിഗഢ് സര്‍വകലാശാല അടച്ചു

സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവിന് സ്ഥലവും വീടും നല്‍കും; ഉറപ്പ് നല്‍കി മന്ത്രി എകെ ബാലന്‍

സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ വിഷ്ണുവിന് സ്ഥലവും വീടും നല്‍കും; ഉറപ്പ് നല്‍കി മന്ത്രി എകെ ബാലന്‍

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

3 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

12 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

11 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version