ലൈസന്‍സുള്ള തോക്ക് വേണോ? 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്‍കൂ എന്ന് ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍
ഗ്വാളിയോര്‍: ലൈസന്‍സുള്ള തോക്ക് വേണ്ടവര്‍ക്ക് കൗതുകകമായ ഓഫര്‍ പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലാ കലക്ടര്‍. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഗോശാലയിലെ 10 പശുക്കള്‍ക്ക് ബ്ലാങ്കറ്റുകള്‍ നല്കാന് ...