BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

‘സിനിമയിലും ജീവിതത്തിലും ബിഗ്ബ്രദര്‍, പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളുടെ വ്യഥ’: സിദ്ദിഖിന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

Anu by Anu
August 9, 2023
in News
0
‘സിനിമയിലും ജീവിതത്തിലും ബിഗ്ബ്രദര്‍, പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളുടെ വ്യഥ’: സിദ്ദിഖിന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും
19
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. പ്രിയ സുഹൃത്തിനെ അകാലത്തില്‍ നഷ്ടപ്പെട്ട വേദനയാണ് താരങ്ങളൊക്കെയും പങ്കിടുന്നത്. താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചിച്ചിരിക്കുകയാണ്.

READ ALSO

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

May 13, 2025
1
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

May 13, 2025
2

സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദര്‍ ആയിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

‘എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങള്‍ കാത്തിരുന്നു.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.

അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാനചിത്രമായ ബിഗ്ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ്ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍.

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍…അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’, എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച ഹിറ്റ് സംവിധായകനാണ് സിദ്ദിഖ്. ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായതോടെയാണ് സ്ഥിതി ഗുരുതരമായത്.

Tags: Actor MammoottyActor Mohanlalsiddhique

Related Posts

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ
Entertainment

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

June 22, 2024
146
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം
Entertainment

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം

June 9, 2024
23
‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്
Entertainment

‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്

May 23, 2024
73
’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി
Entertainment

’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല, ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്’; പ്രേക്ഷകരോട് മമ്മൂട്ടി

May 16, 2024
16
‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി
Kerala News

‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

April 26, 2024
12
‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ
Entertainment

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ

April 3, 2024
94
Load More
Next Post
‘മികച്ച വില്ലേജ് ഓഫിസര്‍’ കൈക്കൂലി കേസില്‍ അറസ്റ്റില്‍: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക സ്വന്തം ‘പോക്കറ്റിലാക്കിയ ഗുരുതര തട്ടിപ്പ്’

'മികച്ച വില്ലേജ് ഓഫിസര്‍' കൈക്കൂലി കേസില്‍ അറസ്റ്റില്‍: ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക സ്വന്തം 'പോക്കറ്റിലാക്കിയ ഗുരുതര തട്ടിപ്പ്'

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിദേശത്തേക്ക് മുങ്ങി;  ഒരു വര്‍ഷം കഴിഞ്ഞ് വന്നിറങ്ങിയത് ബംഗളൂരുവില്‍! കൈയ്യോടെ പൊക്കി പോലീസ്‌

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, വിദേശത്തേക്ക് മുങ്ങി; ഒരു വര്‍ഷം കഴിഞ്ഞ് വന്നിറങ്ങിയത് ബംഗളൂരുവില്‍! കൈയ്യോടെ പൊക്കി പോലീസ്‌

‘ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു; എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’: മുകേഷ്

'ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു; എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്': മുകേഷ്

Discussion about this post

RECOMMENDED NEWS

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

9 hours ago
7
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

13 hours ago
7
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

4 hours ago
5
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version