കുസാറ്റ് ദുരന്തം അത്യന്ത്യം വേദനാജനകം: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി
കൊച്ചി: കുസാറ്റ് സര്‍വകലാശാലയിലുണ്ടായ ദാരുണ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ ...