BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

മോഡലുകളുടെ മരണത്തിന് കാരണമായത് മദ്യപിച്ചിട്ടുള്ള മത്സരയോട്ടം; ഔഡി കാറിൽ പിന്തുടർന്നത് ഹോട്ടലുടമയോ? ദുരൂഹത ഒഴിയുന്നില്ല

Anitha by Anitha
November 14, 2021
in News
0
മോഡലുകളുടെ മരണത്തിന് കാരണമായത് മദ്യപിച്ചിട്ടുള്ള മത്സരയോട്ടം; ഔഡി കാറിൽ പിന്തുടർന്നത് ഹോട്ടലുടമയോ? ദുരൂഹത ഒഴിയുന്നില്ല
423
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മുൻമിസ്‌കേരളയടക്കമുള്ള മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇവരുടെ മരണകാരണായ വാഹനാപകടത്തിന് കാരണമായത് മത്സരയോട്ടമാണ് എന്ന് പോലീസ് വ്യക്തമാക്കി. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്റെ മൊഴിയാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.

READ ALSO

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
1
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; പെരിയാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോംബ്‌ ഭീഷണി

February 3, 2026
4

ഷൈജുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. അമിതവേഗത്തിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ പിന്നാലെ പോയതെന്നാണ് ഷൈജു പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിന്റെ ഉടമയാണോ ഇവരെ പിന്തുടർന്നത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഷൈജുവും മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാനും മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക. ഷൈജുവിനെതിരെ ഈ വകുപ്പ് ചുമത്താൻ സാധിക്കാത്തതിനാൽ പ്രത്യേക വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.

അതേസമയം, ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഹോട്ടലുടമ ഒളിവിലായതും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. ഹോട്ടലുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുകയാണ്. ഡിജെ പാർട്ടിക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായതിനെ തുടർന്നാണോ ദൃശ്യങ്ങൾ നശിപ്പിച്ചത് എന്നും പരിശോധിക്കുന്നുണ്ട്.

Tags: anjana shajanansi kabeer

Related Posts

ചോദ്യം ചെയ്യൽ ഭയന്ന് സൈജുവിന്റെ സുഹൃത്തുക്കൾ മുങ്ങി; റോയ് വയലാട്ടിനെ പിന്തുണച്ച് പോസ്റ്റിട്ട് പോലീസ് വലയിലായി മിനു പോളും അമൽ പപ്പടവടയും
Kerala News

ചോദ്യം ചെയ്യൽ ഭയന്ന് സൈജുവിന്റെ സുഹൃത്തുക്കൾ മുങ്ങി; റോയ് വയലാട്ടിനെ പിന്തുണച്ച് പോസ്റ്റിട്ട് പോലീസ് വലയിലായി മിനു പോളും അമൽ പപ്പടവടയും

December 5, 2021
2.3k
സൈജു പാർട്ടിക്ക് എത്തുന്ന പെൺകുട്ടികളെ   ലഹരി നൽകി ദുരുപയോഗം ചെയ്യും, മൊബൈലിൽ തെളിവുകൾ,  മോഡലുകളെ പിന്തുടർന്നത് ദുരുദ്ദേശത്തോടെയെന്ന് മൊഴി
Kerala News

സൈജു പാർട്ടിക്ക് എത്തുന്ന പെൺകുട്ടികളെ ലഹരി നൽകി ദുരുപയോഗം ചെയ്യും, മൊബൈലിൽ തെളിവുകൾ, മോഡലുകളെ പിന്തുടർന്നത് ദുരുദ്ദേശത്തോടെയെന്ന് മൊഴി

November 29, 2021
190
മോഡലുകളുടെ മരണം: നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍
Kerala News

മോഡലുകളുടെ മരണം: നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്ത് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍

November 25, 2021
27
മോഡലുകൾക്ക് ഹോട്ടലുടമ റോയിയെ മുൻപരിചയം; ദുരുദ്ദേശ്യത്തോടെ അമിതമായി മദ്യം നൽകിയതോടെ വഴക്കിട്ട് മോഡലുകൾ ഇറങ്ങിപ്പോയതോ?
Kerala News

അഞ്ജന മദ്യത്തെ എതിർത്തിരുന്നു, പാർട്ടിക്കിടെ രണ്ട് തവണ മദ്യം നിരസിച്ചെന്ന് സഹോദരൻ; മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയെ വീണ്ടും ചോദ്യം ചെയ്യും

November 24, 2021
196
മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ല, വിഐപികൾക്ക് പങ്കില്ലെന്നും പോലീസ്; സംശയാസ്പദം
Kerala News

മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ല, വിഐപികൾക്ക് പങ്കില്ലെന്നും പോലീസ്; സംശയാസ്പദം

November 23, 2021
130
അഞ്ജനയും അബ്ദുൾ റഹ്‌മാനും പ്രണയത്തിൽ, അഞ്ചംഗ സുഹൃത്തുക്കളിൽ മൂന്ന് പേർ മരിച്ചു; ദുരൂഹതകളൊന്നുമില്ലെന്ന് സുഹൃത്ത്
Kerala News

അഞ്ജനയും അബ്ദുൾ റഹ്‌മാനും പ്രണയത്തിൽ, അഞ്ചംഗ സുഹൃത്തുക്കളിൽ മൂന്ന് പേർ മരിച്ചു; ദുരൂഹതകളൊന്നുമില്ലെന്ന് സുഹൃത്ത്

November 22, 2021
4.4k
Load More
Next Post
ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും; സെക്കന്റിൽ 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും; സെക്കന്റിൽ 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുൻ കരസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുൻ കരസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

N V Ramana | Bignewslive

"ഇംഗ്ലീഷ് പഠിച്ച് തുടങ്ങിയത് എട്ടാം ക്ലാസ്സില്‍ " : പരിഷ്‌കൃത പ്രസംഗനല്ലെന്നത് തന്റെ പോരായ്മയെന്ന് ചീഫ് ജസ്റ്റിസ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
213
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version