BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ആനക്കുട്ടി ട്രാക്കില്‍, പാഞ്ഞടുത്ത് ട്രെയിന്‍; ആനക്കുട്ടിയെ മാറ്റാന്‍ ശ്രമിച്ച അമ്മയാനയെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു! കണ്ണീര്‍ കാഴ്ച

Soumya by Soumya
March 16, 2021
in News
0
Elephant dies | Bignewslive
324
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍പ്പെട്ടുപോയ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയാനയ്ക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം. വടക്കാന്‍ ബംഗാളില്‍ നിന്നുള്ളതാണ് കണ്ണീരിലാഴ്ത്തുന്ന ഈ സംഭവം. റെയില്‍വേ ട്രാക്കില്‍പ്പെട്ടുപോയ കുഞ്ഞിനെ രക്ഷിക്കാനാണ് അമ്മ ആന തിരികെ എത്തിയത്. കുഞ്ഞിനെ ട്രാക്കില്‍ നിന്നും മാറ്റിയപ്പോഴേക്കും ട്രെയിന്‍ അമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

കാലവർഷം ഉടൻ എത്തും, ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

May 24, 2025
1
കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കനത്ത മഴ; കണ്ണൂരിലെ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 23, 2025
3

This is Ganga elephant, photographed by Avijan Saha in North Bengal. Chased from fields, her herd encountered a railway line. They crossed on time, except her little calf. She died protecting him from the incoming train. We say we will die for our families. Elephants actually do. https://t.co/Op7YFyPqHv pic.twitter.com/izEFOvsi6z

— Neha Sinha (@nehaa_sinha) March 11, 2021

ഗംഗ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയും കുഞ്ഞുമാണ് ആനക്കൂട്ടത്തിനൊപ്പം കൃഷിയിടത്തിലേയ്ക്ക് എത്തിയത്. നാട്ടുകാര്‍ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് ആനക്കുട്ടി ട്രാക്കില്‍ നിലയുറപ്പിച്ചത്. ഗംഗ ഉള്‍പ്പെടെയുള്ള ആനക്കൂട്ടം റെയില്‍ പാളം മറികടന്നെങ്കിലും ആനക്കുട്ടി പാളത്തില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ട്രെയിന്‍ ആനക്കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നത് കണ്ട ഗംഗ കുഞ്ഞിനെ രക്ഷിക്കാനായാണ് വീണ്ടും പാളത്തിലേക്ക് മടങ്ങിയെത്തിയത്. കുഞ്ഞിനെ ട്രാക്കിന്‍ നിന്ന് പുറത്തേക്കു കടത്തിയ ഗംഗയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റായ നേഹ സിന്‍ഹയാണ് ഗംഗയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിജാന്‍ സാഹ പകര്‍ത്തിയ ഗംഗയുടെ ചിത്രമാണിത്. സംഭവം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. കണ്ണീരാവുകയാണ് അമ്മയാനയുടെയും കുട്ടിയാനയുടെയും ചിത്രം.

Tags: Elephant Diesrailway tracksrescuing her calf

Related Posts

കൊല്ലത്ത് റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം,  രണ്ടുപേർ അറസ്റ്റിൽ
Kerala News

കൊല്ലത്ത് റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവം, രണ്ടുപേർ അറസ്റ്റിൽ

February 22, 2025
1
Ajagajantharam | Bignewslive
Kerala News

‘അജഗജാന്തരം’ ചിത്രത്തിൽ തിളങ്ങിയ ഗജരാജൻ ‘നടക്കൽ ഉണ്ണികൃഷ്ണൻ’ ചെരിഞ്ഞു

January 3, 2023
8
മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹി റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കണം; ഉത്തരവിട്ട് സുപ്രീംകോടതി
India

മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹി റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള 48,000 ചേരികള്‍ ഒഴിപ്പിക്കണം; ഉത്തരവിട്ട് സുപ്രീംകോടതി

September 3, 2020
58
ചികിത്സ വിഫലം: വയനാട്ടില്‍ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ആന ചരിഞ്ഞു
Kerala News

ചികിത്സ വിഫലം: വയനാട്ടില്‍ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ ആന ചരിഞ്ഞു

July 11, 2019
58
Load More
Next Post
minister harshvardhan

ഇന്ത്യക്കാരുടെ ചെലവിൽ വിദേശത്തേക്ക് വാക്‌സിൻ കയറ്റി അയക്കില്ല; മൂന്നു കോടി പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞതായും ആരോഗ്യമന്ത്രി

jabalpur

സഹോദരിയുമായി സംസാരിച്ചത് വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി. ദിവസവും ആവശ്യപ്പെട്ടത് 100 രൂപ; സഹികെട്ട് 15 വയസുകാരൻ 10 വയസുകാരനെ കൊലപ്പെടുത്തി നദിയിൽ താഴ്ത്തി

New Covid cases | Bignewslive

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കൊവിഡ്; 2884 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

16 hours ago
7
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

13 hours ago
7
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

12 hours ago
7
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version