BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ഭക്ഷണം പാചകം ചെയ്യാന്‍ വിറക് കത്തിച്ചു, പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ക്ക് ദുബായിയില്‍ ദാരുണാന്ത്യം

Akshaya by Akshaya
July 23, 2020
in News
0
34
VIEWS
Share on FacebookShare on Whatsapp

ദുബായി: പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ ദുബായിയില്‍ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയന്‍ (22) വള്ളക്കടവ് ശ്രീചിത്തിര നഗര്‍ സ്വദേശി വിനീത് അയ്യപ്പന്‍ (31) എന്നിവരാണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യാനായി വിറക് കത്തിച്ചതിനെ തുടര്‍ന്ന് പടര്‍ന്ന പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സത്വയില്‍ യുവാക്കള്‍ താമസിച്ചിരുന്ന വില്ലയിലെ മുറിയില്‍ ബാര്‍ബിക്യു പാകം ചെയ്യാനായി ഇവര്‍ വിറക് കൂട്ടിയിട്ട്കത്തിച്ചിരുന്നു. എന്നാല്‍ തീ പൂര്‍ണമായും അണക്കാതെ ഇരുവരും മുറിയില്‍ കിടന്നുറങ്ങി. ഇതിന് പിന്നാലെയാണ് പുക പടര്‍ന്നതെന്നും യുവാക്കള്‍ പുക ശ്വസിച്ച് മരിക്കുകയായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

കല്ലറക്കോണം പകല്‍കുറി ചാരുവിള പുത്തന്‍വീട്ടില്‍ ഉദയന്‍ തുളസി ദമ്പതികളുടെ മകനാണ് ഉണ്ണി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വള്ളക്കടവ് ശ്രീചിത്തിര നഗറില്‍ ടിസി 34/1134ല്‍ അയ്യപ്പന്‍നായരുടെയും പുഷ്പലത തങ്കമ്മയുടെയും മകനാണ് വിനീത്. ഭാര്യ: നിഷ ആന്റണി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Tags: Dubaimalayalipravasi

Related Posts

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
Pravasi News

ഹൃദയാഘാതം, പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

November 1, 2025
23
കേരളത്തിന്  അഭിമാനം,  ദുബൈയിൽ   നിരവധി അവാർഡുകൾ കരസ്ഥമാക്കി  മലയാളി ഡവലപ്പർ !
Pravasi News

കേരളത്തിന് അഭിമാനം, ദുബൈയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി മലയാളി ഡവലപ്പർ !

August 15, 2025
27
മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു
News

മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു

May 19, 2025
8
നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം
Pravasi News

നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം

March 20, 2025
13
സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം, ഡിണ്ടിഗലില്‍ മലയാളിക്ക് ദാരുണാന്ത്യം
Kerala News

സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടം, ഡിണ്ടിഗലില്‍ മലയാളിക്ക് ദാരുണാന്ത്യം

March 1, 2025
3
വ്യോമസേനയി ലെ രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര
India

വ്യോമസേനയി ലെ രണ്ട് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര

January 25, 2025
4
Load More
Next Post

പരിശോധന നടത്തുന്ന ഇടങ്ങളിലെല്ലാം രോഗികളെ കണ്ടെത്തുന്ന സ്ഥിതി, കേരളത്തില്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ കോവിഡ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പുമായി വിദഗ്ധ സമിതി

119ാം വയസില്‍ കേരളത്തിന്റെ മുത്തച്ഛന്‍ വിടവാങ്ങി

കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 6000 കവിഞ്ഞു, മുംബൈയില്‍ മാത്രം 4000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 283 ആയി

മഹാരാഷ്ട്രയില്‍ സ്ഥിതിരൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 10000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 280 മരണം

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

8 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

16 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

16 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version