BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ചികിത്സയില്‍

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുമ്പൂസും പാഴ്‌സലായി വാങ്ങിയത്

Arathi Thottungal by Arathi Thottungal
August 26, 2019
in Kerala News, News
0
ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ചികിത്സയില്‍
34
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കണ്ണൂരില്‍ ഷവര്‍മയും കുബൂസും കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബവുമാണ് ഭക്ഷവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുമ്പൂസും പാഴ്‌സലായി വാങ്ങിയത്. ശേഷം വീട്ടിലെത്തുകയും അത് കഴിച്ച് വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു.

READ ALSO

കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലില്‍ തീപിടിത്തം, അപകടം കേരള തീരത്തിന് സമീപം, 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

തീപിടിച്ച കപ്പലിലുണ്ടായ കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉത്പന്നങ്ങൾ

June 10, 2025
1
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

കരിമറ്റം വനത്തിലെ ഉരുള്‍പൊട്ടല്‍, വന്‍തോതിലുള്ള കാലാവസ്ഥാ, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

June 10, 2025
1

തുടര്‍ന്ന് അവശനിലയിലായ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Tags: Food poisoningkannur payyanur

Related Posts

മസാല ദോശ കഴിച്ചു, പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; തൃശൂരില്‍ 3 വയസുകാരിക്ക് ദാരുണാന്ത്യം
Kerala News

മസാല ദോശ കഴിച്ചു, പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; തൃശൂരില്‍ 3 വയസുകാരിക്ക് ദാരുണാന്ത്യം

April 22, 2025
6
പായസത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റു, മഹാരാഷ്ട്രയില്‍ ഗ്രാമ മേളയില്‍ പങ്കെടുത്ത 250 ഓളം പേര്‍ ചികിത്സ തേടി
India

പായസത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റു, മഹാരാഷ്ട്രയില്‍ ഗ്രാമ മേളയില്‍ പങ്കെടുത്ത 250 ഓളം പേര്‍ ചികിത്സ തേടി

February 5, 2025
28
ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി, തൃശ്ശൂരില്‍ ഹോട്ടല്‍ അടപ്പിച്ചു
Kerala News

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി, തൃശ്ശൂരില്‍ ഹോട്ടല്‍ അടപ്പിച്ചു

November 28, 2024
25
കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; മുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala News

വിനോദയാത്രക്കിടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 33 പേര്‍ ചികിത്സ തേടി

November 17, 2024
48
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; തൃശ്ശൂര്‍ പെരിഞ്ഞനത്തെ ‘സെയിന്‍ റസ്റ്റോറന്റ്’ അടപ്പിച്ചു
Kerala News

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു, ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം; തൃശ്ശൂര്‍ പെരിഞ്ഞനത്തെ ‘സെയിന്‍ റസ്റ്റോറന്റ്’ അടപ്പിച്ചു

May 28, 2024
80
ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍
Kerala News

ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍

April 29, 2024
37
Load More
Next Post
‘മമ്മൂക്കയെ അനുകരിച്ച് പണ്ട് ഞാന്‍ ‘രഹസ്യ ഐഡി’ കൊണ്ടുപോവാറുണ്ടായിരുന്നു’; കുഞ്ചാക്കോ ബോബന്‍

'മമ്മൂക്കയെ അനുകരിച്ച് പണ്ട് ഞാന്‍ 'രഹസ്യ ഐഡി' കൊണ്ടുപോവാറുണ്ടായിരുന്നു'; കുഞ്ചാക്കോ ബോബന്‍

ആമസോണ്‍ വനത്തിലെ തീ; തീയണയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത് 44000 സൈനികരെ

ആമസോണ്‍ വനത്തിലെ തീ; തീയണയ്ക്കാന്‍ നിയോഗിച്ചിരിക്കുന്നത് 44000 സൈനികരെ

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്; ചേരുക ബിജെപി സഖ്യകക്ഷിയിലേയ്ക്ക്

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്; ചേരുക ബിജെപി സഖ്യകക്ഷിയിലേയ്ക്ക്

Discussion about this post

RECOMMENDED NEWS

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

17 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

20 hours ago
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

5 hours ago
4
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version