BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലഷ്‌കര്‍ ഭീകരരുടെ സാന്നിധ്യം; കേരളത്തില്‍ കനത്ത സുരക്ഷ, ജാഗ്രത

വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു

Arathi Thottungal by Arathi Thottungal
August 24, 2019
in Kerala News, News
0
ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; കേരളത്തില്‍ കനത്ത ജാഗ്രതാനിര്‍ദേശം
11
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: മലയാളി ഉള്‍പ്പെടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജാഗ്രത ശക്തമാക്കി. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

READ ALSO

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

June 12, 2025
3
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

June 12, 2025
3

ഈ സാഹചര്യത്തില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയതെന്നാണ് രഹസ്യാന്വേഷണത്തിന്റെ വിവരം. സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പോലീസുകാരെയാണ് കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

സംശയാസ്പതമായെ സാഹചര്യത്തിലോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന് നമ്പറിലോ സംസ്ഥാന പോലീസ് മേധാവി കണ്‍ട്രോള്‍ റൂം (0471 2722550) എന്ന നമ്പറിലേക്കോ വിളിച്ച് അറിയിക്കണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നിം ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags: Keralatamil nadu

Related Posts

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

June 12, 2025
3
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

June 10, 2025
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം
Kerala News

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

June 7, 2025
6
നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
Load More
Next Post
ഉലകനായകന്റെ ഇന്ത്യന്‍ 2വില്‍ നിന്ന് പിന്മാറി ഐശ്വര്യ രാജേഷ്!

ഉലകനായകന്റെ ഇന്ത്യന്‍ 2വില്‍ നിന്ന് പിന്മാറി ഐശ്വര്യ രാജേഷ്!

ബഹിരാകാശ ടൂറിസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, ആദ്യ ബഹിരാകാശ സ്റ്റേഷന്‍ തുറന്നു

ബഹിരാകാശ ടൂറിസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്, ആദ്യ ബഹിരാകാശ സ്റ്റേഷന്‍ തുറന്നു

പക്ഷിപനിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ടര്‍ക്കിഫാമിന്റെ പ്രവര്‍ത്തനം തുടങ്ങി

പക്ഷിപനിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ടര്‍ക്കിഫാമിന്റെ പ്രവര്‍ത്തനം തുടങ്ങി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

14 hours ago
9
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

22 hours ago
6
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

21 hours ago
5
ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

ആലപ്പുഴയിലെ യുവാവിന്റെ മരണം, കൊലപാതകമെന്ന് പോലീസ്; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version