BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Health

ചായ മാത്രമല്ല; ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ശീലമാക്കാം ഈ പാനീയങ്ങള്‍

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി ഇരിക്കണോ? എന്നാല്‍ ശീലമാക്കാം ഈ ഏഴു പാനീയങ്ങള്‍.

Anitha by Anitha
October 10, 2018
in Food, Health, Life
0
ചായ മാത്രമല്ല; ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാന്‍ ശീലമാക്കാം ഈ പാനീയങ്ങള്‍
387
VIEWS
Share on FacebookShare on Whatsapp

ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി ഇരിക്കണോ? എന്നാല്‍ ശീലമാക്കാം ഈ ഏഴു പാനീയങ്ങള്‍. ഏഴ്- എട്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് ആവശ്യമായ വെള്ളവും പ്രാതലിനൊപ്പം കുടിക്കുന്ന കാര്യത്തിലും വീഴ്ച വരുത്താന്‍ പാടില്ല. ദിവസം മുഴുവനുമുള്ള ഉന്മേഷത്തിനും ആരോഗ്യത്തിനും പ്രാതലിനു മുന്‍പായി കുടിക്കാവുന്ന ആരോഗ്യകരമായ ഏഴു പാനീയങ്ങളെ കുറിച്ചറിയാം.

READ ALSO

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

വേദനയ്ക്ക് പെയിന്‍ കില്ലറായ ‘മെഫ്താല്‍’ കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

December 13, 2023
716
മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

November 23, 2023
131

*നാരങ്ങ ചേര്‍ത്ത വെള്ളം- നാരങ്ങ ചേര്‍ത്ത വെള്ളം എന്നു കേള്‍ക്കുമ്പോള്‍ നല്ല പഞ്ചസാരയിട്ട വെള്ളമല്ല. നല്ല ചെറുചൂടു വെള്ളത്തില്‍ ഒരു നാരങ്ങ മുഴുവന്‍ പിഴിഞ്ഞു ചേര്‍ത്ത് അതില്‍ 1-2 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്തുണ്ടാക്കുന്ന പാനീയമാണിത്. ശീലമാക്കിയാല്‍ ആരോഗ്യത്തിന് അത്യുത്തമമാണ്.

*ആപ്പിള്‍ സിഡര്‍ വിനഗര്‍ – രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഉത്തമമാണ് അപ്പിള്‍ സിഡര്‍ വിനഗര്‍. ഒരു ടേബിള്‍ സ്പൂണ്‍ സിഡര്‍ വിനഗര്‍, രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, ഇത്തിരി തേനും ഒരല്‍പം കുരുമുളകും എന്നിവ ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മിക്‌സ് ചെയ്തു കുടിക്കാം.

*ഗ്രീന്‍ ടീ – ശരീരത്തിലെ മെറ്റബോളിസം ക്രമപ്പെടുത്താന്‍ ഗ്രീന്‍ ടീ ഉത്തമമാണ്. ഇതിലെ ആന്റി ഓക്‌സ്ഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും.

*തേങ്ങാവെള്ളം – നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന തേങ്ങാവെള്ളം പൊട്ടാസ്യം, കാല്‍സ്യം എന്നിവ ആവശ്യം പോലെ അടങ്ങിയതാണ്. ആവോളം ആന്റി ഓക്‌സ്ഡന്റുകളും ഇവയിലുണ്ട്.

*നെല്ലിക്കയും കറ്റാര്‍വാഴയും – ചര്‍മത്തിനും മുടിക്കും ഏറ്റവും ഗുണകരമാണ് ഇത്. ശരീരത്തെ ശുചിയാക്കുന്നതിനും മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനും ഇത് ഉത്തമമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഫാറ്റ് അടിയുന്നത് തടയാനും ഇതു സഹായിക്കും. 4-5 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴനീരും നെല്ലിക്കാനീരും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്താണ് കുടിക്കേണ്ടത്. ഇവയുടെ റെഡിമെയ്ഡ് സിറപ്പും ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കും.

*ഇഞ്ചിച്ചായ – ഇതൊരു വേദനസംഹാരി കൂടിയാണ്. ആര്‍ത്രൈറ്റിസ്, മസ്സില്‍ വേദന, വയറുവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉത്തമമാണ്. രണ്ടു ടേബിള്‍സ്പൂണ്‍ ഇഞ്ചിനീര് രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്താണ് ഇഞ്ചിച്ചായ ഉണ്ടാക്കേണ്ടത്. ഇത് അടുപ്പില്‍ വച്ചു തിളപ്പിച്ച ശേഷം ആവശ്യമെങ്കില്‍ തേനോ നാരങ്ങനീരോ ചേര്‍ത്തു കുടിക്കാം.

*മഞ്ഞള്‍, കുരുമുളക് ചൂടുവെള്ളത്തില്‍ ചേര്‍ത്തത് – ഇതും ഒരസ്സല്‍ പാനീയമാണ്. ദഹനം ശരിയാക്കാന്‍ തുടങ്ങി കാന്‍സര്‍ തടയാന്‍ വരെ ഉത്തമമാണ് ഇതെന്ന് ആയുര്‍വിദഗ്ദര്‍ പറയുന്നു. ഈ പാനീയം പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

Tags: foodhealthhealthy drinkslifeseven healthy drinks

Related Posts

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
14
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
10
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
5
kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
45
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
16
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
14
Load More
Next Post
ഫുട്‌ബോളുകൊണ്ട് പിറക്കാനിരിക്കുന്നത് ആണ്‍കുട്ടിയെന്ന് വെളിപ്പെടുത്തി  ഗ്രീസ്മാന്‍; പങ്കുവച്ച വീഡിയോ വൈറലാകുന്നു

ഫുട്‌ബോളുകൊണ്ട് പിറക്കാനിരിക്കുന്നത് ആണ്‍കുട്ടിയെന്ന് വെളിപ്പെടുത്തി ഗ്രീസ്മാന്‍; പങ്കുവച്ച വീഡിയോ വൈറലാകുന്നു

വളരെ മെലിഞ്ഞാണോ നിങ്ങളുടെ രൂപം? ആശങ്ക വേണ്ട പരിഹാരമുണ്ട്!

വളരെ മെലിഞ്ഞാണോ നിങ്ങളുടെ രൂപം? ആശങ്ക വേണ്ട പരിഹാരമുണ്ട്!

വീരപ്പനെ പിടികൂടാന്‍ നിര്‍ണായക വിവരം നല്‍കി എന്നാല്‍ പണം നല്‍കാതെ വഞ്ചിച്ചു; ആരോപണവുമായി യുവതി രംഗത്ത്

വീരപ്പനെ പിടികൂടാന്‍ നിര്‍ണായക വിവരം നല്‍കി എന്നാല്‍ പണം നല്‍കാതെ വഞ്ചിച്ചു; ആരോപണവുമായി യുവതി രംഗത്ത്

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

17 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

14 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

15 hours ago
6
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

3 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version