BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്തൊമ്പത് കിലോ കഞ്ചാവ് പിടികൂടി

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് കിലോ കഞ്ചാവും, കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏഴ് കിലോ കഞ്ചാവുമാണ് പിടികൂടിയത്

Anitha P by Anitha P
February 5, 2019
in kerala
0
പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ പത്തൊമ്പത് കിലോ കഞ്ചാവ് പിടികൂടി
138
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് കിലോ കഞ്ചാവും, കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഏഴ് കിലോ കഞ്ചാവുമാണ് പിടികൂടിയത്.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്റലിജന്‍സ് വിഭാഗവും റെയില്‍വെ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശബരി എക്‌സ്പ്രസില്‍ വന്നിറങ്ങിയ കാളികാവ് സ്വദേശി അബ്ദുള്‍ റഹ്മാനില്‍ നിന്ന് പന്ത്രണ്ട് കിലോ കഞ്ചാവ് പിടികൂടാന്‍ സാധിച്ചത്.

കൊല്ലങ്കോട് വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായവരുടെ കൈയില്‍ ഏഴു കിലോ കഞ്ചാവും, 743 നൈട്രസെപ്പാം ഗുളികകളുമാണ് ഉണ്ടായിരുന്നത്. കൊല്ലങ്കോട് നിന്ന് ചാവക്കാട്ടേക്ക് കടത്താന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശികളായ ഷിനാസ്, കണ്ണന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

Tags: 19exciseKeralakilomarijuanapalakkadrpfseized

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala News

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്

January 28, 2026
12
പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ
Kerala News

പാലക്കാട് വീട് ജപ്തി ചെയ്ത് സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ

January 22, 2026
3
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍
Kerala News

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

January 19, 2026
2
Load More
Next Post
പേരു മാറ്റുമോ ഐഡിബിഐ; അണിയറയില്‍ നീക്കങ്ങള്‍..! സാധ്യതയുള്ള പേരുകള്‍ ഇവയാണ്

പേരു മാറ്റുമോ ഐഡിബിഐ; അണിയറയില്‍ നീക്കങ്ങള്‍..! സാധ്യതയുള്ള പേരുകള്‍ ഇവയാണ്

കടത്തിനു മേല്‍ കടം പെരുകിയിട്ടും പഠിപ്പിച്ചു; ഉയര്‍ന്ന മാര്‍ക്കോടെ പാസായി, എന്നിട്ടും ജോലിയ്ക്കായി അലഞ്ഞ് മകന്‍! ഡല്‍ഹിയുടെ തെരുവില്‍ കൊടുംതണുപ്പില്‍ സ്വപ്‌നസാഫല്യത്തിനായി പോരാടി തൃശ്ശൂര്‍ സ്വദേശികളായ ഒരച്ഛനും മകനും

നാലുവയസുകാരനായ മകന്‍ ഗര്‍ഭിണിയായ അമ്മയ്ക്ക് നേരെ നിറയൊഴിച്ചു..! യുവതി ഗുരുതരാവസ്ഥയില്‍

നാലുവയസുകാരനായ മകന്‍ ഗര്‍ഭിണിയായ അമ്മയ്ക്ക് നേരെ നിറയൊഴിച്ചു..! യുവതി ഗുരുതരാവസ്ഥയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
232
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
577
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version