‘ജവാന്’ നേരെ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം: വിശദീകരിച്ച് എക്‌സൈസ് കമ്മീഷന്‍ണര്‍
തിരുവനന്തപുരം: ജവാന്‍ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങലില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എക്‌സൈസ് കമ്മീഷന്‍ണര്‍. ജവാന്‍ കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ആരേയും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സും ...