BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കും: തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ല; ജി സുധാകരന്‍

Anu by Anu
January 17, 2021
in kerala
0
അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കും: തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ല; ജി സുധാകരന്‍
16
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴയില്‍ തന്നെയാകും മത്സരിക്കുക. തല്ലിക്കൊന്നാലും കായംകുളത്തു നിന്ന് മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

READ ALSO

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

‘ മകനെ പോലെ സ്‌നേഹിച്ച് തനിക്കൊരു ജീവിതം തന്ന വ്യക്തി, അദ്ദേഹത്തെ പിതാവിനെ പോലെയായിരുന്നു കണ്ടത്’ ; ടെനി ജോപ്പന്‍

July 18, 2023
1k

സഹായിക്കാന്‍ ആരും എത്തിയില്ല, വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ റോഡില്‍ കിടന്ന യുവാവ് മരിച്ചു

July 18, 2023
9.3k

എല്ലാം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സര രംഗത്ത് ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലമാണ് കായംകുളം. ആ സംസ്‌കാരം ഇപ്പോഴും അവിടെ നിന്നും മാറിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, കായംകുളത്ത് പാര്‍ട്ടി തന്നെ വീണ്ടും ജയിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കായംകുളം മുട്ടേല്‍ പാലം ഉദ്ഘാടനത്തിലെ പോസ്റ്റര്‍ വിവാദത്തില്‍ വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എംഎല്‍എയുടെ കൂടി ഇടപെടലിലാണ് പാലം നിര്‍മ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Tags: g sudhakaranniyamasabha election

Related Posts

ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ; പൊലീസിൽ പരാതി നൽകി  ജി സുധാകരൻ
Kerala News

ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ; പൊലീസിൽ പരാതി നൽകി ജി സുധാകരൻ

October 23, 2025
7
‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ
News

‘കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായി, പരമനാറി ‘, ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ

January 9, 2025
14
g sudhakaaran|bignewslive
Kerala News

‘അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല, ഇപ്പോള്‍ ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്’; ജി സുധാകരന്‍

June 16, 2024
86
നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ
Kerala News

നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

May 15, 2023
78
ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കില്ല: പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും ഭീമന്‍ രഘു
Kerala News

ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കില്ല: പിണറായിയാണ് ഇഷ്ടമുള്ള നേതാവെന്നും ഭീമന്‍ രഘു

March 4, 2023
26
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന
Kerala News

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടം മാറ്റേണ്ട ആവശ്യമില്ല; ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാകില്ല; ചര്‍ച്ചയായി ജി സുധാകരന്റെ പ്രസ്താവന

November 13, 2022
19
Load More
Next Post
rottweiler

ഭക്ഷണം നൽകാൻ വൈകി; പരിപാലിക്കുന്നയാളെ കടിച്ചുകൊന്ന് റോട്ട്‌വീലർ നായ്ക്കൾ; 58കാരന്റെ മരണത്തിൽ ഞെട്ടൽ

സംസ്ഥാനത്ത് പുതിയ ഒന്‍പത് കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍; അഞ്ച് പഞ്ചായത്തുകളെ ഒഴിവാക്കി

ഇന്ന് 5005 പേര്‍ക്ക് കോവിഡ് 19: 4408 പേര്‍ക്ക് രോഗമുക്തി

ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ നശിപ്പിച്ചു; ഐസ്‌ക്രീം വാങ്ങിയവരെ തേടി അധികൃതര്‍

ഐസ്‌ക്രീമില്‍ കൊറോണ വൈറസ്: ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ നശിപ്പിച്ചു; ഐസ്‌ക്രീം വാങ്ങിയവരെ തേടി അധികൃതര്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
592

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version