BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമായില്ല’; നടനെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണൻ

Anitha by Anitha
July 16, 2024
in Entertainment, Malayalam, Trending
0
‘ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമായില്ല’; നടനെ അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണൻ
540
VIEWS
Share on FacebookShare on Whatsapp

എംടിയുടെ ഒൻപത് കഥകളെ ആധാരമാക്കി ഒരുക്കുന്ന ‘മനോരഥം’ സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് സംഗീതജ്ഞൻ രമേഷ് നാരായണൻ. താൻ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണൻ പറഞ്ഞു.

READ ALSO

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
16
റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

January 31, 2026
6

ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രയാസമുണ്ടെന്നും അദ്ദേഹം ദി ഫോർത്ത് ന്യൂസിനോട് പറഞ്ഞു. എംടിയുമായി ഏറെ നാളായി പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ മകൾ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിനെത്തിയതെന്നും രമേഷ് നാരായണൻ പറഞ്ഞു.

ട്രെയ്‌ലർ ലോഞ്ചിന് ശേഷം ചിത്രവുമായി സഹകരിച്ച എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച് മൊമെന്റോ നൽകിയപ്പോഴൊന്നും തന്നെ വിളിച്ചില്ല. അതിൽ ചെറിയ വിഷമം തോന്നി. കാരണം ആന്തോളജിയിൽ ജയരാജിന്റെ ചിത്രത്തിന് സംഗീതം ഒരുക്കിയത് താനാണ്. അദ്ദേഹം പോലും വേദിയിലേക്ക് ക്ഷണിക്കാത്തത് ചെറിയ വേദനയുണ്ടാക്കിയെന്നും രമേഷ് നാരായണൻ പറഞ്ഞു.

തനിക്ക് തിരുവനന്തപുരത്തേക്ക് വരേണ്ടതിനാൽ യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് ക്ഷണം ലഭിക്കാത്തത്തിന്റെ വിഷമം അശ്വതിയെ അറിയിച്ചത്. തുടർന്ന് പെട്ടെന്ന് തന്നെ അശ്വതി ക്ഷമ പറയുകയും തനിക്ക് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു.

ALSO READ-റെയിൽവേയ്ക്ക് മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ജോയിയുടെ കുടുംബത്തിന് അടിയന്തിരമായി നഷ്ടപരിഹാരം നൽകണം: എഎ റഹീം

വേദിയിൽ അപ്പോൾ സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമെന്റോ തന്റെ കയ്യിൽ ഏൽപിച്ച് പോയി. ആസിഫ് എനിക്കണോ ഞാൻ ആസിഫിനാണോ മൊമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമാക്കുന്നതിനു മുമ്പ്, മൊമെന്റോ എന്നെ ഏൽപ്പിച്ച് ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ജയരാജിനെ വിളിച്ചത്.

ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവം ആണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലരമേശ് നാരായണൻ വ്യക്തമാക്കി.

Tags: Asif AlicelebrityMalayalam Cinemaramesh narayanan

Related Posts

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല,  ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
News

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

August 21, 2025
10
‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി
Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്; വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം: ആസിഫ് അലി

August 17, 2025
11
ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
7
50 കോടി ക്ലബ്ബില്‍ രേഖാചിത്രം, വിജയക്കുതിപ്പ് തുടരുന്നു
Entertainment

50 കോടി ക്ലബ്ബില്‍ രേഖാചിത്രം, വിജയക്കുതിപ്പ് തുടരുന്നു

January 22, 2025
13
Load More
Next Post
river|bignewslive

അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു, കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയില്‍ കുടങ്ങി

കാസർകോട് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു; അന്വേഷണത്തിൽ അമ്മയെ കണ്ടെത്തി പോലീസ്; യുവതി ചികിത്സയിൽ

കാസർകോട് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു; അന്വേഷണത്തിൽ അമ്മയെ കണ്ടെത്തി പോലീസ്; യുവതി ചികിത്സയിൽ

കർണാടകയിൽ മണ്ണിടിഞ്ഞുവീണ് വൻദുരന്തം; ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുമരണം; പുഴയിലേക്ക് മറിഞ്ഞ ലോറിയിൽ വാതകചോർച്ച

കർണാടകയിൽ മണ്ണിടിഞ്ഞുവീണ് വൻദുരന്തം; ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴുമരണം; പുഴയിലേക്ക് മറിഞ്ഞ ലോറിയിൽ വാതകചോർച്ച

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

7 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

4 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

10 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version