BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി

Anitha by Anitha
February 8, 2024
in Entertainment, Malayalam
0
‘സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം, മണിച്ചേട്ടന്‍ പോയില്ലേ’,കലാഭവന്‍ മണിയെ അപമാനിച്ചെന്ന വിവാദത്തില്‍ മനസ് തുറന്ന് ദിവ്യ ഉണ്ണി
282
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. താരം ഇപ്പോള്‍ സിനിമാ ലോകത്ത് ഇല്ലെങ്കിലും നൃത്തവേദികളിലൂടെ കലാ ലോകത്ത് സജീവമാണ്.അതേസമയം, താരത്തിന്റെ ശോഭയ്ക്ക് എന്നും കളങ്കമായി ഉയര്‍ന്നുനില്‍ക്കുന്ന വിവാദമാണ് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കലാഭവന്‍ മണിയോടൊപ്പം നായികയായി അഭിനയിക്കാനാകില്ലെന്നു ദിവ്യ ഉണ്ണി പറഞ്ഞെന്ന തരത്തില്‍ വര്‍ഷങ്ങളായി സോഷ്യല്‍മീഡിയയിലടക്കം ഈ വിവാദം സജീവ ചര്‍ച്ചയായി നിലനില്‍ക്കുന്നുണ്ട്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി ആദ്യമായി എത്തിയത്. ഈ ചിത്രത്തില്‍ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും ദിവ്യയുടെ കഥാപാത്രം കലാഭവന്‍ മണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായിരുന്നു. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്.

അതേസമയം, ഈ ഗാനരംഗത്തില്‍ കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമാണ് പ്രചരിക്കുന്ന ആരോപണം. ഈ വിവാദത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ദിവ്യ പ്രതികരിച്ചതിങ്ങനെ.

ALSO READ-കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും

”ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള്‍ നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല. മണിച്ചേട്ടന്‍ പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.’

‘അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഇത്തരം കമന്റുകള്‍ വായിക്കാറില്ല”- ദിവ്യ ഉണ്ണി വിശദമാക്കി.

Tags: celebrityDivya Unnigossipkalabhavan maniMalayalam Cinema

Related Posts

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല,  ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
News

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

August 21, 2025
10
ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
7
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
52
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’,  സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ
Entertainment

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ

January 21, 2025
14
Load More
Next Post
‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

'ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ'; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

ഒടുവില്‍ മനുവിന്റെ മൃതദേഹം ഏറ്റെടുത്ത് കുടുംബം; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളി ജെബിന് കോടതിയുടെ അനുമതി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version