BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

‘2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ,കാത്തിരിക്കൂ’; ബോക്‌സ് ഓഫീസ് ദുരന്തമായി കങ്കണയുടെ തേജസ്; പ്രേക്ഷകരോട് കൈക്കൂപ്പി നടി; പരിഹസിച്ച് പ്രകാശ് രാജ്

Anitha by Anitha
October 30, 2023
in Bollywood, Entertainment
0
‘2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ,കാത്തിരിക്കൂ’; ബോക്‌സ് ഓഫീസ് ദുരന്തമായി കങ്കണയുടെ തേജസ്; പ്രേക്ഷകരോട് കൈക്കൂപ്പി നടി; പരിഹസിച്ച് പ്രകാശ് രാജ്
58
SHARES
381
VIEWS
Share on FacebookShare on Whatsapp

കങ്കണ റണാവത്ത് നായികയായ പുതിയ ചിത്രം തേജസ് തിയേറ്ററില്‍ പരാജയമായതിന് പിന്നാലെ നടിക്ക് പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. തേജസ് കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്. ഇന്‍സ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

‘ഇന്ത്യക്ക് ഈയടുത്ത് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ. അല്‍പം കാത്തിരിക്കൂ. അത് എടുക്കും’ എന്നായിരുന്നു പ്രകാശ് രാജ് എക്‌സില്‍ കുറിച്ചത്. justasking എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ട്വീറ്റ്. നേരത്തെ കങ്കണബിജെപി സര്‍ക്കാരിനെ വാഴ്ത്തി സംസാരിക്കുന്നതിനിടെ 2014 ലാണ് ഇന്ത്യക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് നടിക്കെതിരെ പ്രകാശ് രാജ് തിരിച്ച് പ്രയോഗിച്ചത്.

ഒക്ടോബര്‍ 27 പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളില്‍ വലിയ പരാജയമായിരുന്നു. ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് വെറും മൂന്നുകോടിയോളമാണ് തിയേറ്ററില്‍ നിന്നും സമാഹരിക്കാനായത്. 100 കോടിയോളം ചിലവിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. മൂന്നാമത്തെ ദിവസത്തോടെ ചിത്രം പ്രേക്ഷകരില്ലാത്ത സാഹചര്യത്തില്‍ തിയേറ്ററില്‍ നിന്നും പുറത്താകുന്ന സാഹചര്യമാണ് വന്നത്. ഇതോടെ കുടുംബത്തിനൊപ്പം ചിത്രം കാണണമെന്ന് അഭ്യര്‍ഥിച്ച് കങ്കണ രംഗത്തെത്തുകയായിരുന്നു.

കോവിഡിനു ശേഷം തിയറ്ററുകളുടെ പ്രതിസന്ധി ഇരട്ടിയായെന്നും സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതല്‍ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങള്‍ വരാതിരിക്കുകയാണെന്നും കങ്കണ വീഡിയോയില്‍ പറഞ്ഞിരുന്നു.

ALSO READ- ‘പഠനത്തില്‍ മിടുക്കി, ക്ലാസ് ലീഡര്‍, അവളെഴുതിയ ആ കത്ത് ഒരു അമൂല്യസ്വത്തായി എന്നും ഞാന്‍ സൂക്ഷിക്കും’ സ്‌ഫോടനത്തില്‍ പൊലിഞ്ഞ ലിബ്‌നയുടെ ഓര്‍മയില്‍ അധ്യാപിക

കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച തേജസ് എന്ന ചിത്രം ഒക്ടോബര്‍ 27 നാണ് തിയറ്ററുകളില്‍ എത്തിയത്. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തില്‍ ആണ് കങ്കണ എത്തിയത്.

നേരത്തെ നടിയുടെതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 ഭാഗവും വന്‍ പരാജയമായിരുന്നു. ‘എമര്‍ജന്‍സി’യാണ് വരാനിരിക്കുന്ന കങ്കണ ചിത്രം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.

Tags: celebritykangana ranaut

Related Posts

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി
Kerala News

ടോവിനോയുടെ പുതിയ സിനിമയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല, മാനേജരെ മർദ്ദിച്ച് ഉണ്ണി മുകുന്ദൻ, പരാതി

May 27, 2025
5
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും
Entertainment

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11
പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും
Entertainment

പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും

February 28, 2025
4
കടുത്ത സാമ്പത്തിക  പ്രശ്നങ്ങൾ,  പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ
India

കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ, പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗോവയിൽ ജീവനൊടുക്കിയ നിലയിൽ

February 4, 2025
6
നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’,  സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ
Entertainment

‘പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ല, പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോയിൽ പ്രതികരിച്ച് നടൻ വിനായകൻ

January 21, 2025
12
Load More
Next Post
സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം

‘തൊട്ടാല്‍ പൊള്ളും’; സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു

'തൊട്ടാല്‍ പൊള്ളും'; സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു

ആലുവയില്‍ 5 വയസ്സുകാരിയുടെ കൊലപാതകം; വിധി നവംബര്‍ നാലിന്

ആലുവയില്‍ 5 വയസ്സുകാരിയുടെ കൊലപാതകം; വിധി നവംബര്‍ നാലിന്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

15 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

14 hours ago
9
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

22 hours ago
8
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

16 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version