BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച, നഷ്ടമായത് 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍, വീട്ടുജോലിക്കാരെ സംശയം

Akshaya by Akshaya
March 31, 2023
in Entertainment
0
vijay yesudas| bignewslive
54
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

vijay yesudas| bignewslive

മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു.

also read: കത്തിച്ചുവെച്ച കൊതുകുതിരി വില്ലനായി; കിടക്കയിലേക്ക് തീ പടർന്ന് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

also read: ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല; എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

vijay yesudas| bignewslive

സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: goldhomesingertheftvijay yesudas

Related Posts

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
5
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
Entertainment

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
67
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
6
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
Kerala News

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, പിടികൂടിയത് 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

October 13, 2025
1
Load More
Next Post
death| bignewslive

കടക്കെണി, ഒരു കുടുംബത്തിലെ നാലുപേര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

ഹിജാബ് അഴിച്ചുമാറ്റാതെ കോട്ടയിൽ കയറ്റില്ല; യുവതിയെ തടഞ്ഞ് വീഡിയോ പകർത്തി പ്രചരിപ്പിച്ചു; ഏഴ് പേർ അറസ്റ്റിൽ

ഹിജാബ് അഴിച്ചുമാറ്റാതെ കോട്ടയിൽ കയറ്റില്ല; യുവതിയെ തടഞ്ഞ് വീഡിയോ പകർത്തി പ്രചരിപ്പിച്ചു; ഏഴ് പേർ അറസ്റ്റിൽ

‘മോഡി ഹഠാവോ, ദേശ് ബച്ചാവോ’, മോഡി വിരുദ്ധ പോസ്റ്റർ ക്യാംപെയിൻ, എട്ട് പേർ ഗുജറാത്ത് പോലീസ് പിടിയിൽ

'മോഡി ഹഠാവോ, ദേശ് ബച്ചാവോ', മോഡി വിരുദ്ധ പോസ്റ്റർ ക്യാംപെയിൻ, എട്ട് പേർ ഗുജറാത്ത് പോലീസ് പിടിയിൽ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
864
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
35
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

15 hours ago
11
gold rate| bignewlsive

6,320 രൂപ കുറഞ്ഞു, സ്വർണവിലയിൽ വൻ ഇടിവ്

22 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version