അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷൽ
താനൊരു അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷൽ. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയയ്ക്കും ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞിന് ജനിച്ചത്. ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ...