BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വഞ്ചിച്ചു, ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാനും ശ്രമം; നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

Soumya by Soumya
August 31, 2022
in Entertainment
0
Amala Paul | Bignewslive
25
VIEWS
Share on FacebookShare on Whatsapp

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ. ഗായകൻ കൂടിയായ ഭവ്നിന്ദർ സിങ് ആണ് പോലീസിന്റെ പിടിയിലായത്. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് നടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് പരാതി നൽകിയത്.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
22

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും അമല പോൾ ആരോപിക്കുന്നു. 2020 നവംബറിൽ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതായും അമല പോൾ ആരോപിച്ചു.

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം: ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു

അമല പോളും ഭവ്നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാൽ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദർ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്ന് താരം വെളിപ്പെടുത്തി. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ബോധപൂർവം ശ്രമം നടത്തി എന്നും നടി ആരോപിച്ചു.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന തരത്തിലായിരുന്നു വാർത്തകൾ എത്തിയത്. എന്നാൽ, അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്‌നിന്ദർ അവ നീക്കം ചെയ്യുകയും ചെയ്തു. എങ്കിലും ചിത്രങ്ങൾ വൻ തോതിൽ പ്രചരിച്ചിരുന്നു.

നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്‌നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഡാവർ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Tags: amala paulbhavninder singhex boyfriendharassing

Related Posts

നടി അമലപോൾ വിവാഹിതയായി; വരൻ സുഹൃത്തായ ജഗദ് ദേശായി
Entertainment

നടി അമലപോൾ വിവാഹിതയായി; വരൻ സുഹൃത്തായ ജഗദ് ദേശായി

November 5, 2023
261
‘ഡാന്‍സ് കളിക്കുന്നതിനിടെ മോതിരം സമ്മാനിച്ച് പ്രൊപ്പോസ് ചെയ്ത് ജഗദ് ദേശായി’; അമല പോള്‍ വിവാഹിതയാകുന്നു
Entertainment

‘ഡാന്‍സ് കളിക്കുന്നതിനിടെ മോതിരം സമ്മാനിച്ച് പ്രൊപ്പോസ് ചെയ്ത് ജഗദ് ദേശായി’; അമല പോള്‍ വിവാഹിതയാകുന്നു

October 26, 2023
189
പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
253
ex-boyfriend | Bignewslive
India

ഞങ്ങളിൽ ആരോടാണ് യഥാർത്ഥ സ്‌നേഹം..? രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് എത്തി; പെൺകുട്ടി കിണറ്റിൽ ചാടി! ഗുരുതരാവസ്ഥയിൽ

January 19, 2023
454
amala
Entertainment

അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു

January 17, 2023
105
Fire | Bignewslive
world

കാമുകനോട് പ്രതികാരം ചെയ്യാന്‍ വീടിന് തീവെച്ച് യുവതി : വീട് മാറിപ്പോയി

July 30, 2022
55
Load More
Next Post
പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; വിദ്യാർത്ഥികൾ അധ്യാപകനെ മരത്തിൽകെട്ടിയിട്ട് തല്ലി

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; വിദ്യാർത്ഥികൾ അധ്യാപകനെ മരത്തിൽകെട്ടിയിട്ട് തല്ലി

അരിച്ചുപെറുക്കിയിട്ടും കാറിനുള്ളിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കിട്ടിയില്ല; ഒടുവിൽ മലപ്പുറത്ത് നിന്നും കയറിയ പാമ്പ് ഒരു മാസത്തിന് ശേഷം കോട്ടയത്ത് പിടിയിൽ

അരിച്ചുപെറുക്കിയിട്ടും കാറിനുള്ളിലെ പത്തടി നീളമുള്ള രാജവെമ്പാലയെ കിട്ടിയില്ല; ഒടുവിൽ മലപ്പുറത്ത് നിന്നും കയറിയ പാമ്പ് ഒരു മാസത്തിന് ശേഷം കോട്ടയത്ത് പിടിയിൽ

കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ബസിനടിയിൽ; യുവാവിന് അത്ഭുതരക്ഷ

കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് ബസിനടിയിൽ; യുവാവിന് അത്ഭുതരക്ഷ

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

24 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

19 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

20 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version