BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home world

കാമുകനോട് പ്രതികാരം ചെയ്യാന്‍ വീടിന് തീവെച്ച് യുവതി : വീട് മാറിപ്പോയി

Archana by Archana
July 30, 2022
in world
0
Fire | Bignewslive
0
VIEWS
Share on FacebookShare on Whatsapp

സാലിസ്ബറി : കാമുകനോട് പ്രതികാരം ചെയ്യാനുദ്ദേശിച്ച് യുവതി തീയിട്ടത് മറ്റൊരു വീടിന്. നോര്‍ത്ത് കരോലിന സ്വദേശിയായ ക്രിസ്റ്റി ലൂയിസ് ജോണ്‍സാണ് തന്നെ ചതിച്ച കാമുകന്റെ വീടാണെന്നോര്‍ത്ത് മറ്റൊരു വീടിന് തീയിട്ടത്.

ഗോള്‍ഡ് ഹില്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ പോര്‍ച്ചില്‍ തടിക്കഷണങ്ങള്‍ അടുക്കി ആരോ തീയിടാനൊരുങ്ങുന്നതായി അയല്‍ക്കാര്‍ വിളിച്ച് പറഞ്ഞതറിയിച്ചാണ് വീട്ടുടമസ്ഥന്‍ യുവതിയെ പിടികൂടുന്നത്. ഇയാള്‍ കാര്യമറിഞ്ഞ് താഴെയത്തുമ്പോഴേക്കും തീ കത്തിത്തുടങ്ങിയിരുന്നു.

വീട്ടിലേക്കുള്ള പൈപ്പ് കണക്ഷന്‍ വരെ വിച്ഛേദിച്ച് എല്ലാ തയ്യാറെടുപ്പുകളോടും കൂടി നില്‍ക്കുകയായിരുന്നു ക്രിസ്റ്റി. സ്വയരക്ഷയ്ക്കായി തന്റെ വളര്‍ത്തുനായയെയും യുവതി കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. ഉടന്‍ തന്നെ വീട്ടുടമസ്ഥന്‍ റൈഫിള്‍ ചൂണ്ടി യുവതിയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി പ്രതികാരം ചെയ്തതാണെന്നും വീട് മാറിപ്പോയെന്നും മനസ്സിലാകുന്നത്.

Also read : കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി

വീടിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളുണ്ടായതായാണ് വിവരം. മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിയ്ക്കല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തി നിലവില്‍ യുവതിയെ ജയിലിലടച്ചിരിക്കുകയാണ്.

Tags: ex boyfriendfirewoman
Previous Post

‘ക്രിസ്‌നോടും അമ്മയോടും ക്ഷമ ചോദിക്കുന്നു’; ഓസ്‌കാര്‍ വേദിയിലെ അടിയില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Fire | Bignewslive

കാമുകനോട് പ്രതികാരം ചെയ്യാന്‍ വീടിന് തീവെച്ച് യുവതി : വീട് മാറിപ്പോയി

July 30, 2022
‘ക്രിസ്‌നോടും അമ്മയോടും ക്ഷമ ചോദിക്കുന്നു’; ഓസ്‌കാര്‍ വേദിയിലെ അടിയില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

‘ക്രിസ്‌നോടും അമ്മയോടും ക്ഷമ ചോദിക്കുന്നു’; ഓസ്‌കാര്‍ വേദിയിലെ അടിയില്‍ മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്

July 30, 2022
Pedroz | Bignewslive

കൂള്‍ ആയിരിക്കാം, ഊര്‍ജം സംരക്ഷിക്കാം… : ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി

July 30, 2022
friend hospitalized | Bignewslive

12 കാരൻ യൂട്യൂബ് കണ്ട് വൈനുണ്ടാക്കി സ്‌കൂളിൽ വിതരണം ചെയ്തു; ഛർദ്ദിച്ച് അവശനായി സഹപാഠി ആശുപത്രിയിൽ! സംഭവം ചിറയിൻകീഴിൽ

July 30, 2022
Mani c kappan | Bignewslive

അധ്യക്ഷൻ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നത് സത്യം, പക്ഷേ ബിജെപിയിലേക്ക് ഒരിക്കലും പോകില്ലെന്ന് മാണി സി കാപ്പൻ

July 30, 2022
വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നല്‍കാന്‍ കോടതിവിധി

വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്‍ദനന് ഒന്നരക്കോടി നല്‍കാന്‍ കോടതിവിധി

July 30, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.