BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കുടുംബത്തിനൊപ്പം ഗണപതി വിഗ്രഹത്തെ തൊഴുന്ന ചിത്രം പങ്കുവെച്ച് സെയ്ഫ് അലി ഖാന്‍, ഇസ്ലാമാണെന്ന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതായി കമന്റ്, സൈബര്‍ ആക്രമണം

Akshaya by Akshaya
September 11, 2021
in Entertainment
0
saif ali khan | bignewslive
1.8k
VIEWS
Share on FacebookShare on Whatsapp

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ സൈബര്‍ ആക്രമണം. കുടുംബത്തോടൊപ്പം വിനായക ചതുര്‍ത്ഥി ആഘോഷിച്ചതിന്റെ ചിത്രം സെയ്ഫ് അലി ഖാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് കരീന കപൂര്‍ , മകന്‍ തൈമൂര്‍ എന്നിവര്‍ക്കൊപ്പം ഗണേശ വിഗ്രത്തിനു സമീപം പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ചിത്രമാണ് സെയ്ഫ് അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത് . ചിത്രം പങ്ക് വച്ചതിനു പിന്നാലെ ഗണേശ പൂജ നടത്തിയതിന് സെയ്ഫ് അലി ഖാനെയും , കരീനയേയും അവഹേളിച്ച് ചിലര്‍ രംഗത്തെത്തി.

അവര്‍ മുസ്ലീങ്ങളാണെന്ന പേര് ഇനി പറയാനാകില്ലെന്നും , ആ ‘ സര്‍ട്ടിഫിക്കറ്റ് ‘ റദ്ദാക്കിയെന്നുമാണ് ചിത്രത്തിന് താഴെ വന്ന ചില കമന്റുകള്‍ . സെയ്ഫ് അലി ഖാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ”കാഫിര്‍” എന്നാണ് പലരും കമന്റുകളില്‍ വിളിക്കുന്നത്. ഗണേശ പൂജ ചെയ്യുന്നതിലൂടെ അവര്‍ ‘അവിശ്വാസികളായി’ മാറിയെന്നും കമന്റുകളില്‍ പറയുന്നു .

saif ali khan | bignewslive

സെയ്ഫ് അലി ഖാന്റെ പേര് ”സുരേഷ് കപൂര്‍” എന്ന് മാറ്റാനും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്ലീങ്ങള്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കുകയുള്ളൂ, മറ്റൊരു ദൈവവുമില്ലെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട് . സെയ്ഫ് അലി ഖാന്‍ ഖുര്‍ആനെക്കുറിച്ച് തന്റെ കുടുംബത്തെ പഠിപ്പിച്ചോ, എന്നും ഈദ് ആഘോഷിക്കുന്നുണ്ടോ എന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നുണ്ട്.

Tags: bollywood actorcyber attacksaif ali khan

Related Posts

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ
Kerala News

പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

April 16, 2025
5
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നി​ഗമനം
Entertainment

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതി ബം​ഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നി​ഗമനം

January 19, 2025
14
മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
Entertainment

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം: 3 പേര്‍ കസ്റ്റഡിയില്‍

January 16, 2025
57
മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍
Entertainment

മോഷണ ശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആശുപത്രിയില്‍

January 16, 2025
39
pp divya divya|bignewslive
Kerala News

ദിവ്യക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപം , പരാതി നല്‍കി ഭര്‍ത്താവ്, കേസെടുത്തു

October 20, 2024
51
salman khan|bignewslive
Entertainment

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

April 16, 2024
81
Load More
Next Post
നിപയില്‍ ആശ്വാസം: 108 സാംമ്പിളുകളും നെഗറ്റീവ്, മൃഗങ്ങളിലും നിപ സാന്നിധ്യമില്ല: 19 പേര്‍ കോവിഡ് പോസീറ്റീവ്

നിപയില്‍ ആശ്വാസം: 108 സാംമ്പിളുകളും നെഗറ്റീവ്, മൃഗങ്ങളിലും നിപ സാന്നിധ്യമില്ല: 19 പേര്‍ കോവിഡ് പോസീറ്റീവ്

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി 16കാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി 16കാരിയായ അമ്മ കോട്ടയം മെഡിക്കല്‍ കോളേജില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഭൂമി വീതം വയ്പ്പിനിടെ തര്‍ക്കം: വണ്ടൂരില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഭൂമി വീതം വയ്പ്പിനിടെ തര്‍ക്കം: വണ്ടൂരില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Discussion about this post

RECOMMENDED NEWS

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

22 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

6 hours ago
6
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version