BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി മികച്ച സിനിമകള്‍ വരുമ്പോഴാണ് മലയാളത്തില്‍ കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ വരുന്നത്; ഒടിയന്‍ ചിത്രത്തിന് വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ

റിലീസിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു

Asraya by Asraya
December 16, 2018
in Entertainment, Malayalam, Movies
0
തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി മികച്ച സിനിമകള്‍ വരുമ്പോഴാണ് മലയാളത്തില്‍ കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ വരുന്നത്;  ഒടിയന്‍ ചിത്രത്തിന് വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ
172
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം : ഒടിയന്‍ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ. ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഒടിയന്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി മികച്ച സിനിമകള്‍ വരുമ്പോഴാണ് മലയാളത്തില്‍ കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ശ്രീകുമാര്‍ മേനോന്റെ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ചിത്രീകരണത്തിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ സിനിമ ആരാധകര്‍ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല എന്നാണ് പൊതുവിലുളള അഭിപ്രായം. റിലീസിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Tags: mohanlalodiyansabarinath mlasreekumar menon

Related Posts

sreenivasan|bignewslive
Kerala News

ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടരുന്നു, പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മുട്ടിയും മോഹന്‍ലാലും

December 20, 2025
8
‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
Kerala News

‘ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം’ ; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ

December 20, 2025
6
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച
Kerala News

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച

September 28, 2025
5
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും
Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും

September 23, 2025
11
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
Entertainment

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

September 20, 2025
15
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

April 1, 2025
15
Load More
Next Post
ഡ്യൂട്ടിക്കിടെ എഎസ്‌ഐ പെട്ടെന്ന് ഇറങ്ങി പോയി; അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് എഎസ്‌ഐയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!

ഡ്യൂട്ടിക്കിടെ എഎസ്‌ഐ പെട്ടെന്ന് ഇറങ്ങി പോയി; അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് എഎസ്‌ഐയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍!

അവധിയെടുക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമ നടപടിയെടുക്കും; വനിതാ മതില്‍ പങ്കാളിത്തം തടയാന്‍ മുല്ലപ്പള്ളി

അവധിയെടുക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമ നടപടിയെടുക്കും; വനിതാ മതില്‍ പങ്കാളിത്തം തടയാന്‍ മുല്ലപ്പള്ളി

കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബിജെപി നിര്‍ത്തണം, കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മോഡിയുടെ പിഴച്ച നയങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി തൊഗാഡിയ

കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബിജെപി നിര്‍ത്തണം, കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മോഡിയുടെ പിഴച്ച നയങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി തൊഗാഡിയ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
43
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
555
നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും, 30 ശതമാനം വരെ വില വര്‍ധിക്കും

19 hours ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version