BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബിജെപി നിര്‍ത്തണം, കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മോഡിയുടെ പിഴച്ച നയങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി തൊഗാഡിയ

അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ഭാഗമായുള്ള 'രാഷ്ട്രീയ കിസാന്‍ പരിഷത്ത്' സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിലാണ് അദ്ദേഹം മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്

Anitha P by Anitha P
December 16, 2018
in India
0
കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് ബിജെപി നിര്‍ത്തണം, കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം മോഡിയുടെ പിഴച്ച നയങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി തൊഗാഡിയ
77
VIEWS
Share on FacebookShare on Whatsapp

അഹമ്മദാബാദ്: രാജ്യത്ത് കൂടി വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിന്നില്‍ മോഡി സര്‍ക്കാറിന്റെ പിഴച്ച നയങ്ങളാണെന്ന് ഹിന്ദുത്വ വക്താവ് പ്രവീണ്‍ തൊഗാഡിയ. വിഎച്ച്പിയില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് തൊഗാഡിയ രൂപീകരിച്ച അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ ഭാഗമായുള്ള ‘രാഷ്ട്രീയ കിസാന്‍ പരിഷത്ത്’ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചിലാണ് അദ്ദേഹം മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബിജെപി ഇനിയെങ്കിലും കര്‍ഷകരെ വോട്ടുബാങ്കായി മാത്രം കാണുന്ന ഏര്‍പ്പാട് നിര്‍ത്തണം. രാജ്യത്ത് കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഇപ്പോള്‍ സാധാരണ സംഭവമായിരിക്കുകയാണ്. കര്‍ഷകരോട് നീതി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജി വെക്കുന്നതാണ് സര്‍ക്കാറിന് നല്ലതെന്നും തൊഗാഡിയ ഗാന്ധിനഗറില്‍ നടന്ന മാര്‍ച്ചില്‍ പറഞ്ഞു.

ഇതുവരെ മോഡി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. കര്‍ഷകര്‍ക്കായുള്ള സ്വാമിനാധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന വാക്കും അധികാരത്തിലെത്തിയപ്പോള്‍ മോഡി വിഴുങ്ങി. കര്‍ഷകരെ അവഗണിച്ച് വലിയ വ്യവസായികളെ സഹായിക്കുന്നതിലാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷക രോഷം പരിഹരിച്ചില്ലെങ്കില്‍ 2019ല്‍ ബിജെപിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് തൊഗാഡിയ മുന്നറിയിപ്പ് നല്‍കി.

Tags: Indiamodipravin thogadia
Previous Post

അവധിയെടുക്കാത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമ നടപടിയെടുക്കും; വനിതാ മതില്‍ പങ്കാളിത്തം തടയാന്‍ മുല്ലപ്പള്ളി

Next Post

കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് നയന്‍താര; വൈറലായി വീഡിയോ

Next Post
കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് നയന്‍താര; വൈറലായി വീഡിയോ

കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് നയന്‍താര; വൈറലായി വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘bathed’ in urine | Bignewslive

വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ചും കരിഓയില്‍ ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും നാട്ടുകാരുടെ രോഷം

June 24, 2021
Private hospitals Kerala | Bignewslive

50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണം; ഉത്തരവില്‍ കണ്ണടച്ച് സ്വകാര്യ ആശുപത്രികള്‍, ഇടാക്കുന്നത് അമിത നിരക്കും! ഇനി കര്‍ശന നടപടി

June 24, 2021
Shabana Azmi | Bignewslive

ഓര്‍ഡര്‍ ചെയ്ത മദ്യം ലഭിച്ചില്ല, ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനം കബളിപ്പിച്ചു; പരാതിയുമായി നടി ശബാന

June 24, 2021
Kannur Sherif | Bignewslive

കൊവിഡ് ബാധിച്ച് ഉമ്മ മരിച്ചു, ഒന്ന് കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുന്ന വേദന; നൊമ്പര കുറിപ്പുമായി കണ്ണൂര്‍ ഷരീഫ്

June 24, 2021
വാളയാർ കേസ്: തെരുവിൽ പ്രതിഷേധം കത്തുന്നു; എംസി ജോസഫൈന് നേരെ കരിങ്കൊടി കാണിച്ച് കോൺഗ്രസ്

ഒരു അമ്മയുടെ സ്വാതന്ത്ര്യമെടുത്തു; പരാതി കൊടുക്കാത്തതിലുള്ള ആത്മരോഷം കൊണ്ടാണ് അങ്ങനെ സംസാരിച്ചത്: ഖേദം പ്രകടിപ്പിച്ച് എംസി ജോസഫൈൻ

June 24, 2021
Swasika Vijay | Bignewslive

ഈ വനിതാ കമ്മീഷണറെ വിളിച്ചാല്‍ ഏതൊരു പെണ്ണിനും ആശ്വാസം കിട്ടും, ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ലെന്ന് തോന്നിപ്പോകും; സ്വാസിക

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.