BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പ്രതിഫലം കുറച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ടോവിനോ തോമസും നിര്‍മ്മാതാവും

Akshaya by Akshaya
October 2, 2020
in Entertainment
0
പ്രതിഫലം കുറച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി ടോവിനോ തോമസും നിര്‍മ്മാതാവും
89
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടന്‍ ടൊവിനോ തോമസ് തന്റെ പ്രതിഫലം കുറച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടോവിനോ തോമസ് ഇപ്പോള്‍. താന്‍ പ്രതിഫലം കുറച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രതിഫലത്തിന്റെ കാര്യത്തില്‍ സാവകാശം നല്‍കുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു. ഡ്രീംക്യാറ്റ്ച്ചറിന്റെ ബാനറില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്.

പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കന്നത്. എന്നാല്‍ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് ടോവിനോ അഭിനയിക്കുന്നതെന്ന നിര്‍മാതാവ് ഷംസുദ്ദീന്റെ അറിയിപ്പാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സിനിമയുടെ റിലീസിന് ശേഷം സാമ്പത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും അല്ലാതെ പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

ലാഭം കിട്ടുമ്പോള്‍ കൊടുക്കേണ്ടി വരുന്ന നിര്‍മാണ ചിലവ് കണക്കാക്കിയാണ് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതൊരു പിശകായി സംഭവിച്ചതാണെന്നും നിര്‍മാതാവ് ഷംസുദ്ദീന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്‍കിയ കത്തില്‍ വിശദീകരിച്ചു.

Tags: malayalam filmtovino thomas

Related Posts

p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
9
‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ
Kerala News

‘തിരഞ്ഞെടുപ്പിൽ ചർച്ച രാഷ്ട്രീയം; കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട’: വിഎസ് സുനിൽ കുമാർ

March 18, 2024
10
kanakalatha| bignewslive
Entertainment

ഓര്‍മ്മകള്‍ നശിച്ചു, തനിച്ച് ഭക്ഷണം കഴിക്കാന്‍ പോലുമറിയാതെ നടി കനകലത, ദയനീയം

October 6, 2023
301
കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018
Entertainment

കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018

September 27, 2023
36
ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്
Entertainment

ലാൽ ജൂനിയറിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അപകടം; നടൻ ടൊവീനോ തോമസിന് പരിക്ക്

September 4, 2023
120
‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന
Entertainment

‘പ്രളയം സ്റ്റാർ’ എന്നു വിളിച്ച് അപഹസിച്ച ടൊവീനോ തോമസിന് കാലം കാത്തുവെച്ച കാവ്യനീതിയാണ് ഈ കൈയ്യടികൾ; 2018 സിനിമയുടെ വിജയത്തെ കുറിച്ച് നടി റോഷ്‌ന

May 8, 2023
45
Load More
Next Post
ട്രംപിന്റെ ഉപദേഷ്ടാവിന് കൊവിഡ്; ട്രംപും ഭാര്യയും ക്വാറന്റൈനില്‍

ട്രംപിന്റെ ഉപദേഷ്ടാവിന് കൊവിഡ്; ട്രംപും ഭാര്യയും ക്വാറന്റൈനില്‍

ഹെന്റമ്മോ!; മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് പ്രത്യേക തരം മരംവെട്ടല്‍; കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റി ദൃശ്യങ്ങള്‍

ഹെന്റമ്മോ!; മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്ന് പ്രത്യേക തരം മരംവെട്ടല്‍; കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റി ദൃശ്യങ്ങള്‍

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 81000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 1095 മരണം

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 81000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 1095 മരണം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
876
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
47
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
559
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
524

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version