BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഓര്‍മ്മകള്‍ നശിച്ചു, തനിച്ച് ഭക്ഷണം കഴിക്കാന്‍ പോലുമറിയാതെ നടി കനകലത, ദയനീയം

Akshaya by Akshaya
October 6, 2023
in Entertainment
0
kanakalatha| bignewslive
301
VIEWS
Share on FacebookShare on Whatsapp

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കനകലത. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു താരം. വില്ലത്തിയായും ഹാസ്യനടിയായും സിനിമയില്‍ സജീവസാന്നിധ്യം തന്നെയായിരുന്നു കനകലത.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2… തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

also read: പിഎഫ്‌ഐ വ്യാജ ചാപ്പകുത്തല്‍ കേസ്; രണ്ട് പ്രതികള്‍ക്കും ജാമ്യം; രാജ്യദ്രോഹക്കുറ്റം ചുമത്താതെ പോലീസ്

ഏറെ നാളായി കനകലത സിനിമയില്‍ നിന്നും വി്ട്ടുനില്‍ക്കുകയാണ്. നടിയുമായി ബന്ധപ്പെട്ട് ഏറെ വിഷമകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓര്‍മ്മകള്‍ നശിച്ച് തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ കഴിയുകയാണ് താരം.

kanakalatha| bignewslive

ചേച്ചി വിജയമ്മയാണ് ഇപ്പോള്‍ കനകലതയെ സംരക്ഷിക്കുന്നത്. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് അവളെ തളര്‍ത്തിയതെന്നും 2021 ഡിസംബര്‍ തൊട്ടാണ് ഓരോരോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും അവളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണെന്നും വിജയമ്മ പറയുന്നു.

Tags: actress kanakalathamalayalam film

Related Posts

p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
9
samyuktha-
Entertainment

പേര് മാത്രം വിളിച്ചാല്‍ മതി, ഒപ്പമുണ്ടായിരുന്ന ജാതി വാല്‍ ഒഴിവാക്കി നടി സംയുക്ത

February 8, 2023
11
director
Entertainment

ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാൻ മലയാളി വിദ്യാർത്ഥിനി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപിയും ദുൽഖറും കുഞ്ചാക്കോ ബോബനും

January 29, 2023
12
‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍
Kerala News

‘വത്സേട്ടന്‍ എന്തൊരു നല്ല മനുഷ്യന്‍’; ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍, ‘അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പിച്ചു’ എന്ന് കമന്റുകള്‍

January 5, 2023
7
omarlulu| bignewslive
Entertainment

പുതിയ സിനിമയില്‍ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു, ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്

December 30, 2022
8
madhu mohan| bignewalive
Entertainment

‘ഞാന്‍ മരിച്ചിട്ടില്ല’; അന്തരിച്ചുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മധു മോഹന്‍

December 2, 2022
13
Load More
Next Post
ലിയോയുടെ പ്രത്യേക ട്രെയിലര്‍ പ്രദര്‍ശനം ഒരുക്കി; ആരാധകരുടെ ആവേശത്തില്‍ സീറ്റുകള്‍ കീറിപ്പറിഞ്ഞു, തകര്‍ന്നു വീണു;  ഞെട്ടി തിയേറ്ററുടമകള്‍

ലിയോയുടെ പ്രത്യേക ട്രെയിലര്‍ പ്രദര്‍ശനം ഒരുക്കി; ആരാധകരുടെ ആവേശത്തില്‍ സീറ്റുകള്‍ കീറിപ്പറിഞ്ഞു, തകര്‍ന്നു വീണു; ഞെട്ടി തിയേറ്ററുടമകള്‍

വെളുക്കാന്‍ ക്രീം തേച്ചവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം: ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

വെളുക്കാന്‍ ക്രീം തേച്ചവര്‍ക്ക് നെഫ്രോടിക് സിന്‍ഡ്രോം: ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഡേ കെയറില്‍ അന്വേഷിച്ച് അച്ഛനും; ഒടുവില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ ജീവനറ്റ്

പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഡേ കെയറില്‍ അന്വേഷിച്ച് അച്ഛനും; ഒടുവില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ ജീവനറ്റ്

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

6 hours ago
5
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version