BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ബെയര്‍ ഗ്രിയില്‍സിന്റെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ല്‍ ഇത്തവണ അതിഥി രജനീകാന്ത്; ചിത്രീകരണം ബന്ദിപ്പൂരില്‍ ആരംഭിച്ചു

Anitha P by Anitha P
January 28, 2020
in Entertainment
0
ബെയര്‍ ഗ്രിയില്‍സിന്റെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ല്‍ ഇത്തവണ അതിഥി രജനീകാന്ത്; ചിത്രീകരണം ബന്ദിപ്പൂരില്‍ ആരംഭിച്ചു
13
VIEWS
Share on FacebookShare on Whatsapp

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ശേഷം ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന ഷോയില്‍ ഇത്തവണ അതിഥി ആയി എത്തുന്നത് രജനീകാന്ത്. ഷോയുടെ ചിത്രീകരണം കര്‍ണാടകയിലെ ദേശീയ ഉദ്യാനമായ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ ആരംഭിച്ചു. താരത്തിന്റെ തലൈവര്‍ 168 എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതില്‍ നിന്ന് കുറച്ചു ദിവസത്തെ അവധി എടുത്താണ് രജനീകാന്ത് ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്. എഎന്‍ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കഴിഞ്ഞ വര്‍ഷം ഈ ഷോയില്‍ മോഡി അതിഥിയായി എത്തിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ഇത് ചിത്രീകരിച്ചിരുന്നത്.

‘ചിത്രീകരണ സമയത്ത് ശക്തമായ കാറ്റിനെയും വഴിയിലെ വലിയ കല്ലുകളെയുമൊക്കെ മറികടന്നായിരുന്നു സഞ്ചാരം. അതുകൊണ്ട് തന്നെ ടീമംഗങ്ങളൊക്കെ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ യാത്രയില്‍ ഉടനീളം ശാന്തനായി നിലകൊള്ളുന്ന പ്രധാനമന്ത്രിയെയാണ് ഞങ്ങള്‍ക്ക് അന്ന് കാണാന്‍ സാധിച്ചത്. വളരെ ശാന്തമായിട്ടാണ് അദ്ദേഹം ഞങ്ങളോട് സഹകരിച്ചത്. ഞങ്ങളെ സംബന്ധിച്ച് അത് വളരെ ആശ്വാസം തോന്നി. ഒരു പ്രതിസന്ധി ഉണ്ടാകുന്നത് വരെ ഒരാള്‍ എങ്ങനെയായിരിക്കും എന്ന് പറയാന്‍ സാധിക്കില്ല, എന്നാല്‍ ഒരു നേതാവ് എന്ന നിലയില്‍ ഏത് പ്രതിസന്ധിയിലും മോഡി ശാന്തനാണ് എന്ന് തിരിച്ചറിയാന്‍ സാധിച്ചു’ എന്നാണ് മോഡിക്കൊപ്പമുള്ള ചിത്രീകരണ അനുഭവത്തെ കുറിച്ച് ബെയര്‍ ഗ്രിയില്‍സ് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്.

#WATCH Actor Rajinikanth arrives at Bandipur forest in Karnataka for a shoot of an episode of 'Man vs Wild' with British adventurer Bear Grylls pic.twitter.com/Eh2Lwd4BAI

— ANI (@ANI) January 28, 2020

Tags: Bear Gryllsman vs wildrajinikanth

Related Posts

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത്  തലൈവരെന്ന് സോഷ്യലിടം
India

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യലിടം

November 4, 2023
42
രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം
News

രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം

September 2, 2023
201
ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
Entertainment

ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍

September 1, 2023
963
ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും
Entertainment

ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

December 16, 2022
11
Rajinikanth | Bignewslive
Entertainment

രജനികാന്ത് വീണ്ടും മുത്തച്ഛനായി; മകൾ സൗന്ദര്യയ്ക്ക് കുഞ്ഞ് പിറന്നു, ‘വീർ രജനികാന്ത് വണങ്കാമുടി’ എന്ന് നാമം

September 12, 2022
45
‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും; നിന്നെ നേരില്‍ വന്നു കാണാനായില്ല’: ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്
India

‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും; നിന്നെ നേരില്‍ വന്നു കാണാനായില്ല’: ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്

December 19, 2021
67
Load More
Next Post
ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ച് പാകിസ്താന്‍;  ഇന്ത്യന്‍ സായുധ സേനക്ക് പാകിസ്താനെ പരാജയപ്പെടുത്താന്‍ 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന്  മോഡി

ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ച് പാകിസ്താന്‍; ഇന്ത്യന്‍ സായുധ സേനക്ക് പാകിസ്താനെ പരാജയപ്പെടുത്താന്‍ 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് മോഡി

അര്‍ഹതയുള്ള പണം പോലും സംസ്ഥാനത്തിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല; മുഖ്യമന്ത്രി പിണറായി

യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ജോലി നല്‍കുകയാണ് കിഫ്ബിയുടെ ലക്ഷ്യം; മുഖ്യമന്ത്രി പിണറായി

‘അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് കേരളീയ സമൂഹത്തോട് വെളിപ്പെടുത്തണം’;  മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല

'അലനും താഹയും ചെയ്ത തെറ്റ് എന്താണെന്ന് കേരളീയ സമൂഹത്തോട് വെളിപ്പെടുത്തണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി രമേശ് ചെന്നിത്തല

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

21 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version