BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും; നിന്നെ നേരില്‍ വന്നു കാണാനായില്ല’: ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്

Anu by Anu
December 19, 2021
in India
0
‘ഹലോ സൗമ്യ, വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും; നിന്നെ നേരില്‍ വന്നു കാണാനായില്ല’: ചികിത്സയില്‍ കഴിയുന്ന ആരാധികയെ വിളിച്ച് ആശ്വസിപ്പിച്ച് രജനികാന്ത്
67
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: രോഗബാധിതയായ തന്റെ ആരാധികയെ വീഡിയോ കോളില്‍ വിളിച്ച് ആശ്വാസം പകര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കടുത്ത ആരാധികയായ സൗമ്യയെയാണ് രജനികാന്ത് വിളിച്ചത്.

‘ഹലോ സൗമ്യ, സുഖമാണോ? വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ നീ സുഖം പ്രാപിക്കും. ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല. മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ നേരില്‍ വന്ന് കണ്ടേനേ. ധൈര്യത്തോടെയിരിക്കൂ..ദൈവം നിന്റെ കൂടെയുണ്ട്. ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുമുണ്ട്. നിന്റെ ചിരി എത്ര മനോഹരമാണ്. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും…’ രജനി വീഡിയോയില്‍ പറയുന്നു.

READ ALSO

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

January 21, 2026
3
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
8

ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന രജനിയുടെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

@rajinikanth Thalaivar Latest Video ❤️@rameshlaus @LMKMovieManiacpic.twitter.com/gNMjXx0cps

— RajinikanthFans24x7 (@RajiniFans24x7) December 17, 2021

അടുത്തിടെ രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് രജനി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Tags: rajinikanth

Related Posts

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത്  തലൈവരെന്ന് സോഷ്യലിടം
India

രജനീകാന്തിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിത് ആരാധകര്‍: പ്രതിഷ്ഠയുടെ രൂപം കണ്ട് ഇതേത് തലൈവരെന്ന് സോഷ്യലിടം

November 4, 2023
42
രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം
News

രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം

September 2, 2023
199
ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍
Entertainment

ജയിലര്‍ വിജയത്തിന്റെ ലാഭവിഹിതം രജനിക്കും; ചെക്ക് കൈമാറി കലാനിധി മാരന്‍, തുക കേട്ട് ഞെട്ടി ആരാധകര്‍

September 1, 2023
963
ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും
Entertainment

ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

December 16, 2022
11
Rajinikanth | Bignewslive
Entertainment

രജനികാന്ത് വീണ്ടും മുത്തച്ഛനായി; മകൾ സൗന്ദര്യയ്ക്ക് കുഞ്ഞ് പിറന്നു, ‘വീർ രജനികാന്ത് വണങ്കാമുടി’ എന്ന് നാമം

September 12, 2022
45
സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടിൽ തിരിച്ചെത്തിയെന്ന് താരം
Entertainment

സൂപ്പർസ്റ്റാർ രജനീകാന്ത് ആശുപത്രി വിട്ടു; വീട്ടിൽ തിരിച്ചെത്തിയെന്ന് താരം

November 1, 2021
47
Load More
Next Post
‘തീ കത്തുന്നത് കാണാന്‍ നല്ല ഹരം’; വടകര താലൂക്ക് ഓഫീസ് തീയിട്ട സംഭവത്തില്‍ പ്രതി

'തീ കത്തുന്നത് കാണാന്‍ നല്ല ഹരം'; വടകര താലൂക്ക് ഓഫീസ് തീയിട്ട സംഭവത്തില്‍ പ്രതി

വിവാഹത്തിന് കൈപിടിച്ച് വേദിയിലെത്തിക്കാൻ അമ്മയില്ല; പകരം ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് വധു; കണ്ണുനനയിച്ച് ചിത്രം

വിവാഹത്തിന് കൈപിടിച്ച് വേദിയിലെത്തിക്കാൻ അമ്മയില്ല; പകരം ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിച്ച് വധു; കണ്ണുനനയിച്ച് ചിത്രം

ഇരട്ടക്കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കേരളം; പോലീസുകാരന്റെ മരണത്തിൽ സേനയ്ക്കും വിങ്ങൽ; ഇതിനിടെ തലസ്ഥാനത്ത് ക്രിക്കറ്റ് കളിച്ച് രസിച്ച് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർ

ഇരട്ടക്കൊലപാതകത്തിൽ ഞെട്ടൽ മാറാതെ കേരളം; പോലീസുകാരന്റെ മരണത്തിൽ സേനയ്ക്കും വിങ്ങൽ; ഇതിനിടെ തലസ്ഥാനത്ത് ക്രിക്കറ്റ് കളിച്ച് രസിച്ച് ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥർ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

3 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

12 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

1 day ago
13

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version