BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു

anusha by anusha
December 9, 2019
in Entertainment
0
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു
34
VIEWS
Share on FacebookShare on Whatsapp

കൊച്ചി: തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ നായക വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുക.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സനല്‍ കളത്തില്‍ സംവിധാനം ചെയ്യ്ത മാര്‍ക്കോണി മത്തായിയാണ് വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇനിയും അനുയോജ്യമായ കഥാപാത്രത്തെ ലഭിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് താരം പറഞ്ഞിരുന്നു. തമിഴരുടെ അതേ ആവേശത്തോടെയാണ് മലയാളികളും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെയും സ്വീകരിക്കുന്നത്.

അതേസമയം നേരത്തെ വിജയ് സേതുപതി അഭിനയിച്ച 96 ല്‍ തൃഷയ്ക്ക് പകരം നായികയാവേണ്ടിയിരുന്നത് മഞ്ജു വാര്യരായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് മഞ്ജുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Tags: manju warriervijay sethupathi

Related Posts

‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍
Entertainment

‘ അപകടം ഉണ്ടായപ്പോള്‍ ശീതളിന് വേണ്ട ചികിത്സ നല്‍കി’ ; വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി ഫൂട്ടേജ് സിനിമ നിര്‍മാതാക്കള്‍

August 23, 2024
59
‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി
Entertainment

‘ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല, 5 കോടി നഷ്ടപരിഹാരം വേണം’ ; നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

August 23, 2024
91
മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും
India

മഞ്ജു വാര്യരുടെ കാര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്: ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി ആരാധകരും

April 7, 2024
48
പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍
Entertainment

പിറന്നാള്‍ നിറവില്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍; മഞ്ജു വാര്യരിന് ആശംസകളുമായി ആരാധകര്‍

September 10, 2023
148
പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
252
75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം
Entertainment

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

April 29, 2023
606
Load More
Next Post
കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

കൂറുമാറ്റക്കാരെ ജനങ്ങൾ അംഗീകരിച്ചു; ജനവിധി മാനിക്കുന്നുവെന്നും ഡികെ ശിവകുമാർ

ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന സിനിമയാണ് ‘കെഞ്ചിര’;  സിനിമാനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന സിനിമയാണ് 'കെഞ്ചിര'; സിനിമാനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

എറണാകുളം  വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി; ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

എറണാകുളം വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി; ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

14 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

16 hours ago
5
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

7 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

കേരളത്തില്‍ മഴ കനക്കും; 4 ദിവസം കൂടി ശക്തമായ മഴ, മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version