Tag: vijay sethupathi

ലോക്ക്ഡൗൺ ലംഘിച്ച് മാധ്യമപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചും കുടുംബത്തിന് സഹായമെത്തിച്ചും വിജയ് സേതുപതി; കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ

ലോക്ക്ഡൗൺ ലംഘിച്ച് മാധ്യമപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചും കുടുംബത്തിന് സഹായമെത്തിച്ചും വിജയ് സേതുപതി; കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ

ചെന്നൈ: അന്തരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലേക്ക് ലോക്ക്ഡൗൺ ലംഘിച്ച് ആദരാഞ്ജലി അർപ്പിക്കാനെത്തി നടൻ വിജയ് സേതുപതി. താരത്തിന്റെ നടപടിക്ക് എതിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനവും ഉയർന്നു കഴിഞ്ഞു. ചെന്നൈയിൽ ...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിലെ മികച്ച അഭിനേതാക്കള്‍  പാര്‍വതിയും മമ്മൂട്ടിയും, തമിഴില്‍ വിജയ് സേതുപതിയും അമലാ പോളും

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മലയാളത്തിലെ മികച്ച അഭിനേതാക്കള്‍ പാര്‍വതിയും മമ്മൂട്ടിയും, തമിഴില്‍ വിജയ് സേതുപതിയും അമലാ പോളും

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മമ്മൂട്ടിയാണ് മികച്ച നടന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ...

സേതുപതി മതപരിവർത്തനം നടത്തിയെന്ന് സോഷ്യൽമീഡിയ; ‘പോയി വേറെ വല്ല പണിയും നോക്കെടാ’; എന്ന് തിരിച്ചടിച്ച് വിജയ് സേതുപതി

സേതുപതി മതപരിവർത്തനം നടത്തിയെന്ന് സോഷ്യൽമീഡിയ; ‘പോയി വേറെ വല്ല പണിയും നോക്കെടാ’; എന്ന് തിരിച്ചടിച്ച് വിജയ് സേതുപതി

ചെന്നൈ: തനിക്കെതിരായി ഉയർന്ന അപവാദ പ്രചാരണങ്ങളോടും താരം വിജയ്‌യുമായി ബന്ധപ്പെട്ട ആദായ നികുതി റെയ്ഡിനേയും സംബന്ധിച്ച കുറിപ്പുകളോട് വ്യത്യസ്തമായി പ്രതികരിച്ച് തമിഴ് നടൻ വിജയ് സേതുപതി. സമൂഹമാധ്യമങ്ങളിലൂടെ ...

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് ; നായികയായി മഞ്ജു

കൊച്ചി: തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു ...

‘നാല്‍പത്തിയൊന്ന്’ തമിഴിലേക്ക് ; നായകനായി എത്തുന്നത് വിജയ് സേതുപതി

‘നാല്‍പത്തിയൊന്ന്’ തമിഴിലേക്ക് ; നായകനായി എത്തുന്നത് വിജയ് സേതുപതി

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം 'നാല്‍പത്തിയൊന്ന്' തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തില്‍ വിജയ് സേതുപതി ആയിരിക്കും മുഖ്യകഥാപാത്രമായി എത്തുക. പുതുമുഖം ശരഞ്ജിത് ചെയ്ത വാവാച്ചി കണ്ണന്റെ ...

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒരുമിച്ച് എത്തുന്നു; ആവേശത്തില്‍ ആരാധകര്‍

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ഒരുമിച്ച് എത്തുന്നു; ആവേശത്തില്‍ ആരാധകര്‍

ഇളയ ദളപതിയും മക്കള്‍ സെല്‍വനും ആദ്യമായി ഒരുമിക്കുന്നു. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരു താരങ്ങളും ഒരുമിച്ച് എത്തുന്നുവെന്ന വാര്‍ത്ത കേട്ട് ആവേശത്തിലാണ് ആരാധകര്‍. ...

വിജയ് സേതുപതി വില്ലന്‍ വേഷത്തിലേക്ക്; അരങ്ങേറ്റം തെലുങ്കില്‍

വിജയ് സേതുപതി വില്ലന്‍ വേഷത്തിലേക്ക്; അരങ്ങേറ്റം തെലുങ്കില്‍

വ്യത്യസ്ത വേഷങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഇനി എത്തുന്നത് വില്ലന്‍ വേഷത്തില്‍. 'ഉപ്പെണ്ണ' എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലനായി എത്തുന്നത്. ...

മക്കള്‍ സെല്‍വനൊപ്പം അഭിനയിക്കാന്‍ ക്രിക്കറ്റ് ഇതിഹാസവും!

മക്കള്‍ സെല്‍വനൊപ്പം അഭിനയിക്കാന്‍ ക്രിക്കറ്റ് ഇതിഹാസവും!

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് '800'. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്ക്. ചിത്രത്തില്‍ മുരളീധരനായി എത്തുന്നത് വിജയ് ...

മുത്തയ്യ മുരളീധരനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ;  ‘800’ അണിയറയില്‍ ഒരുങ്ങുന്നു

മുത്തയ്യ മുരളീധരനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ; ‘800’ അണിയറയില്‍ ഒരുങ്ങുന്നു

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയാണ് മുരളീധരന്റെ വേഷത്തിലെത്തുന്നത്. അതേസമയം താരത്തിന് ക്രിക്കറ്റ് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് മുത്തയ്യ ...

‘വളരെ ഡൗണ്‍ ടു എര്‍ത്തായ മനുഷ്യനാണ് വിജയ് സേതുപതി, നമ്മള്‍ അറിയാതെ സ്നേഹിച്ചുപോകും’; മാര്‍ക്കോണി മത്തായിയുടെ സംവിധായകന്‍

‘വളരെ ഡൗണ്‍ ടു എര്‍ത്തായ മനുഷ്യനാണ് വിജയ് സേതുപതി, നമ്മള്‍ അറിയാതെ സ്നേഹിച്ചുപോകും’; മാര്‍ക്കോണി മത്തായിയുടെ സംവിധായകന്‍

ജയറാം നായകനായി തീയ്യേറ്ററുകളിലെത്താന്‍ പോവുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ഈ ചിത്രത്തിലൂടെ ആണ് തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മലയാള അരങ്ങേറ്റവും. സനില്‍ കളത്തിലാണ് ചിത്രത്തിന്റെ ...

Page 1 of 5 1 2 5

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.