BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ബൈക്കില്‍ ഇങ്ങനെ പിന്തുടരരുതേ കണ്ണാ’; ആരാധകന് സ്‌റ്റൈല്‍ മന്നന്റെ സ്‌നേഹോപദേശം

കഴിഞ്ഞ ദിവസമാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ഹിമാലയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്

Anitha P by Anitha P
October 20, 2019
in Entertainment
0
‘ബൈക്കില്‍ ഇങ്ങനെ പിന്തുടരരുതേ കണ്ണാ’; ആരാധകന് സ്‌റ്റൈല്‍ മന്നന്റെ സ്‌നേഹോപദേശം
28
VIEWS
Share on FacebookShare on Whatsapp

തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി എന്ത് സാഹസം ചെയ്യാനും ആരാധകര്‍ തയ്യാറാണ്. അത്തരത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ കാണാന്‍ വേണ്ടി ബൈക്കില്‍ പിന്തുടര്‍ന്ന ഒരു ആരാധകന് രജനികാന്ത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

കഴിഞ്ഞ ദിവസമാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഹിമാലയന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. നിരവധി ആരാധകരാണ് താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പുറപ്പെട്ട താരത്തിന്റെ വണ്ടിയുടെ പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകന് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരം വീട്ടിലെത്തുന്നതു വരെ ഇവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. കാര്‍ രജനികാന്തിന്റെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആരാധകന്‍ തിരികെ പോകാന്‍ ഒരുങ്ങി. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞ് ആരാധകനെ വീട്ടിലേക്ക് വിളിച്ചു. യുവാവിനെ ചേര്‍ത്ത് നിര്‍ത്തി രജനികാന്ത് പറഞ്ഞത് ഇങ്ങനെയാണ്, ‘ബൈക്കില്‍ ഇനി ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല’ എന്നാണ്. ആരാധകനൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് കയറിയത്.

എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദര്‍ബാര്‍’ ആണ് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം. പോലീസ് വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. നയന്‍താരയാണ് നായിക.

Another pic of my friend who met Thalaivar inside Thalaivar's house!!

Thalaivar called them inside his house, after seeing them waiting outside

Which actor calls fans inside house at midnight for photo?

He said " Don't follow in bikes kanna "

தலைவர்❤️ #WelcomeBackThalaiva pic.twitter.com/qvnsS7MYs8

— ரௌடி (@Rowdy_3_) October 18, 2019

Tags: fan boyrajanikanthtamil movie

Related Posts

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
Entertainment

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

July 13, 2024
31
balaji|bignewlsive
Entertainment

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

March 30, 2024
36
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം
Entertainment

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

March 2, 2024
1.9k
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ
Entertainment

രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ

December 25, 2023
225
തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി
Entertainment

തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

December 23, 2023
17
Load More
Next Post
ആ വീഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; പരാതി നൽകിയെന്നും കെ സുരേന്ദ്രൻ

ആ വീഡിയോ കൃത്രിമമായി ഉണ്ടാക്കിയത്; പരാതി നൽകിയെന്നും കെ സുരേന്ദ്രൻ

ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രത്തിനൊപ്പം ഫോട്ടോ; വ്യാജപ്രചരണം നടത്തുന്നത് സിപിഎം സൈബര്‍ സംഘങ്ങളെന്ന് സുരേന്ദ്രന്‍

ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രത്തിനൊപ്പം ഫോട്ടോ; വ്യാജപ്രചരണം നടത്തുന്നത് സിപിഎം സൈബര്‍ സംഘങ്ങളെന്ന് സുരേന്ദ്രന്‍

കോഴിക്കോട് പേരാമ്പ്ര റൂട്ടില്‍ ബസ് അപകടം തുടര്‍ക്കഥയാവുന്നു;  കര്‍ശന നടപടിക്കൊരുങ്ങി  മോട്ടോര്‍വാഹനവകുപ്പ്

കോഴിക്കോട് പേരാമ്പ്ര റൂട്ടില്‍ ബസ് അപകടം തുടര്‍ക്കഥയാവുന്നു; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

23 hours ago
8
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

21 hours ago
5
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു, പരക്കെ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

21 hours ago
4
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version