BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ക്ക് ആശംസകള്‍ അറിയിച്ച് വിനീത് ശ്രീനിവാസന്‍

'അനുഗ്രഹീതന്‍ ആന്റണി' ക്ക് ആശംസകളറിയിച്ച് ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍

Arathi Thottungal by Arathi Thottungal
October 9, 2019
in Entertainment, kerala
0
സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ക്ക് ആശംസകള്‍ അറിയിച്ച് വിനീത് ശ്രീനിവാസന്‍
651
SHARES
41
VIEWS
Share on FacebookShare on Whatsapp

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’ ക്ക് ആശംസകളറിയിച്ച് ഗായകനും നടനുമായ വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

’96’ എന്ന തമിഴ് ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ ഗൗരി കിഷനാണ് സണ്ണി വെയ്ന്റെ നായികയായി എത്തുന്നത്. ഗൗരിയുടെ മലയാള സിനിമയിലേക്കുള്ള ചുവടുവെയ്പ്പുക്കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ഈ ചിത്രം എട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്.

ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് അവതരിപ്പിക്കുന്ന ചിത്രം എം ഷിജിത്താണ് നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് ശംഭു വിജയകുമാറാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഹൈ ക്വാളിറ്റി ഇമേജിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്തത്. ചിത്രം ഉടന്‍ തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: anugraheethan antonyvineeth sreenivasan

Related Posts

nivin pauly|bignewslive
Entertainment

ആരോപണം വ്യാജം, പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി തനിക്കൊപ്പമെന്ന് വിനീത് ശ്രീനിവാസന്‍, തെളിവുകള്‍ പുറത്ത്

September 5, 2024
110
പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ
Entertainment

പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ

January 12, 2024
17
വർഷങ്ങൾക്കുശേഷം! ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; നിവിനും പ്രണവും വിനീതും കല്യാണിയും ഉൾപ്പടെ വൻ താരനിര; ചിത്രം പ്രഖ്യാപിച്ച് വിശാഖ്
Entertainment

വർഷങ്ങൾക്കുശേഷം! ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; നിവിനും പ്രണവും വിനീതും കല്യാണിയും ഉൾപ്പടെ വൻ താരനിര; ചിത്രം പ്രഖ്യാപിച്ച് വിശാഖ്

July 13, 2023
35
ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ല; വാരനാട് ഇനിയും വിളിച്ചാൽ, ഇനിയും വരും; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ
Kerala News

ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ല; വാരനാട് ഇനിയും വിളിച്ചാൽ, ഇനിയും വരും; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

February 27, 2023
15
vineeth
Kerala News

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

February 27, 2023
121
aparnna
Entertainment

പൊതു വേദിയല്ലേ…! പൂവ് കൊടുക്കാന്‍ വേദിയില്‍ എത്തി, തോളില്‍കൈയ്യിട്ട് ചേര്‍ത്തുപിടിക്കാന്‍ ശ്രമം; അനിഷ്ടം പ്രകടിപ്പിച്ച് അപര്‍ണ്ണ ബാലമുരളി, വൈറല്‍ വീഡിയോ

January 19, 2023
10
Load More
Next Post
തിരക്കിട്ട് ജോലി ചെയ്യുന്ന പോലീസുകാരന്‍, അതിനിടെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങന്‍; വൈറലായി  വീഡിയോ

തിരക്കിട്ട് ജോലി ചെയ്യുന്ന പോലീസുകാരന്‍, അതിനിടെ തലയില്‍ പേന്‍ നോക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

മോഷ്ടാക്കള്‍ തട്ടിയെടുത്ത് ഓടിയ ബാഗില്‍ നിറയെ പാമ്പുകള്‍; തന്റെ പാമ്പുകളെ തിരികെ നല്‍കാന്‍ ബാഗ് ഉടമ, വീഡിയോ

മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

15 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

12 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

14 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version