താനെ : മഹാരാഷ്ട്രയില്‍ പ്രഭാതഭക്ഷണത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്നത് രണ്ട് കൊലപാതകങ്ങള്‍. താനെയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ ഉപ്പ് കൂടിയതിന് നാല്പ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ്...
ലണ്ടന്‍ : 35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്‌കോട്‌ലന്‍ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ്...
കീവ് : ഉക്രയ്‌നില്‍ റഷ്യ നടത്തുന്ന ക്രൂരതകളുടെ നടുക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പിടിച്ചെടുക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ റഷ്യന്‍ സൈനികര്‍ ലൈംഗിക അടിമകളായി...
മനാമ : ഹിജാബ് ധരിച്ചെത്തിയതിന് യുവതിക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചു പൂട്ടി അധികൃതര്‍. ബഹ്‌റൈനിലെ അദ്‌ലിയയിലുള്ള ലാന്റേണ്‍സ് റസ്റ്ററന്റ് ആണ് പൂട്ടിയത്. Bahrain authorities...
എപ്പോഴും ടോയ്‌ലെറ്റില്‍ പോകേണ്ടി വരുന്നതിനെ തുടര്‍ന്ന് അസ്വസ്ഥതകളുമായെത്തിയ യുവതിയുടെ മൂത്രാശയത്തില്‍ ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തി ഡോക്ടര്‍മാര്‍. യൂറിനറി ഇന്‍ഫെക്ഷനാണെന്ന ധാരണയില്‍ ആശുപത്രിയിലെത്തിയ നാല്പത്തിയഞ്ച്കാരിയില്‍ സ്‌കാനിംഗിലൂടെയാണ് ഗ്ലാസ് ടംബ്ലര്‍...
വനിതാ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് അയച്ച വിവാദ സന്ദേശത്തിന് മാപ്പ് പറഞ്ഞ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ട്. 'ഈ വനിതാദിനമാഘോഷിക്കൂ, 299 രൂപയില്‍ തുടങ്ങുന്ന അടുക്കള ഉപകരണങ്ങള്‍ സ്വന്തമാക്കൂ' എന്നതായിരുന്നു...
പൂനെ : ഷോട്ട്‌സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ പേയിംഗ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ...
പെഷാവര്‍ : ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന് പോംവഴി തേടിയെത്തിയ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ മന്ത്രവാദി ആണിയടിച്ചു കയറ്റി. പാകിസ്താനിലെ പെഷാവറിലാണ് സംഭവം. യുവതിയുടെ നെറ്റിയില്‍ തുളഞ്ഞു കയറിയ രണ്ടിഞ്ച്...
ന്യൂഡല്‍ഹി : നിയമനങ്ങളില്‍ ഗര്‍ഭിണികളെ വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് താല്ക്കാലികമായി പിന്‍വലിച്ച് എസ്ബിഐ. പൊതുവികാരം മാനിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള...
അഹമ്മദാബാദ് : രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമറിയിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതായി ഭാര്യയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26കാരിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.