Rape | Bignewslive

വിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തി : ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

പട്‌ന : വിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തിയ ശേഷം ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പട്‌നയ്ക്ക് സമീപം രാമകൃഷ്ണ നഗറില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം....

Domestic violence | Bignewslive

ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളില്‍ 77 ശതമാനം പേരും പുറത്ത് പറയാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍വേ

ന്യൂഡല്‍ഹി : ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അത് പുറത്ത് പറയാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. 14 ശതമാനം സ്ത്രീകള്‍ മാത്രമാണ് പീഡനപരാതി നല്‍കാന്‍...

Pakistan | Bignewslive

നൃത്തവും മോഡലിംഗും കരിയറാക്കി : പാകിസ്താനില്‍ 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

ലാഹോര്‍ : നൃത്തവും മോഡലിംഗും കരിയറാക്കിയതിന് പാകിസ്താനില്‍ 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു. തലസ്ഥാനഗരമായ ലാഹോറിന് 130 കി.മി അകലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സിദ്ര...

Taliban | Bignewslive

‘അഫ്ഗാനില്‍ സ്ത്രീകള്‍ ലൈസന്‍സെടുക്കേണ്ട’ : പുതിയ ഉത്തരവുമായി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി താലിബാന്‍. തനിയെ യാത്ര ചെയ്യാനും പുറത്തിറങ്ങി ജോലി ചെയ്യാനുമുള്ള അവകാശങ്ങളടക്കം നിര്‍ത്തലാക്കിയതിന് പുറമേയാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ്...

Allahabad HC | Bignewslive

‘ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ല’ : അലഹബാദ് ഹൈക്കോടതി

അലഹബാദ് : ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാരാണസി...

Italy | Bignewslive

കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രം പോര : ഇറ്റലിയില്‍ കോടതി ഉത്തരവ്

റോം : കുട്ടികളുടെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി. കുട്ടിയില്‍ അച്ഛനൊപ്പം തന്നെ അമ്മയ്ക്കും അവകാശമുണ്ടെങ്കിലും അമ്മയുടെ പേര് കുട്ടികളുടെ പേരിനൊപ്പം...

Britain | Bignewslive

ബ്രിട്ടനില്‍ മൂന്ന് മന്ത്രിമാര്‍ക്കും 56 എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണം

ലണ്ടന്‍ : ബ്രിട്ടനില്‍ മൂന്ന് ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും 56 എംപിമാര്‍ക്കുമെതിരെ ലൈംഗികാരോപണം. ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്‌സ് ആന്‍ഡ് ഗ്രീവന്‍സ് സ്‌കീമിന് (ICGS) കീഴിലാണ് പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലൈംഗികച്ചുവയോടെയുള്ള...

Rape | Bignewslive

പീഡനക്കേസുകളിലെ ‘രണ്ടു വിരല്‍ ‘ പരിശോധന നിര്‍ത്തലാക്കണം : മദ്രാസ് ഹൈക്കോടതി

മധുര : പീഡനക്കേസുകളിലെ അതിജീവിതകളില്‍ നടത്തുന്ന രണ്ടുവിരല്‍ പരിശോധന അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം പരിഷോധനകള്‍ക്ക് വിധേയമാക്കാന്‍ പാടില്ലെന്നും ഇതില്‍ നിന്ന് മെഡിക്കല്‍...

Rumaisa | Bignewslive

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീ, നീളമുള്ള വിരലുകള്‍, വലിയ കൈകള്‍…… റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി റുമൈസ

ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്ത്രീ എന്ന റെക്കോര്‍ഡുകാരിയാണ് തുര്‍ക്കിയില്‍ നിന്നുള്ള റുമൈസ ഗെല്‍ഗി. 7 അടി അഞ്ച് ഇഞ്ചാണ് റുമൈസയുടെ ഉയരം. കഴിഞ്ഞ മാസം മൂന്ന് റെക്കോര്‍ഡുകള്‍...

Murder | Bignewslive

പോണ്‍ ഫിലിമില്‍ അഭിനയിച്ചിട്ടുണ്ടെന്ന് സംശയം : മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ബംഗളൂരു : പോണ്‍ ഫിലിമില്‍ അഭിനയിച്ചിട്ടുണ്ടെന്ന് സംശയിച്ച് മക്കളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ബംഗളൂരുവിലെ രാംനഗറില്‍ ഞായറാഴ്ച പുലര്‍ച്ച ആയിരുന്നു സംഭവം. ജഷീര്‍ പാഷ എന്ന...

Page 4 of 19 1 3 4 5 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.