Annette | Bignewslive

ഉച്ചത്തില്‍ സംസാരിക്കുന്നതിന് സര്‍വകലാശാല പുറത്താക്കി : അധ്യാപികയ്ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ലണ്ടന്‍ : ഉച്ചത്തില്‍ സംസാരിക്കുന്നതിന് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കപ്പെട്ട അധ്യാപികയ്ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യുകെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ അധ്യാപിക ഡോ.അന്നറ്റിനാണ് അപൂര്‍വമായ...

Supreme Court | Bignewslive

സ്ത്രീധന പീഡനം : ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോള്‍ സാഹചര്യം ​ഗുരുതരമാകുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴെന്ന് സുപ്രീം കോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭര്‍തൃമാതാവിന്റെ ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ...

Women | Bignewslive

സ്ത്രീകളുടെ വിവാഹപ്രായം : ബില്‍ പരിശോധിക്കാനുള്ള കമ്മിറ്റിയില്‍ ആകെയുള്ളത് ഒരു സ്ത്രീ

ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്ന് ആക്കുന്നത് സംബന്ധിച്ച ബില്‍ പരിശോധിക്കാനുള്ള 31 അംഗ കമ്മിറ്റിയില്‍ മുപ്പത് പേരും പുരുഷന്മാര്‍.തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ...

Afghan | Bignewslive

സ്ത്രീകള്‍ 72 കിലോമീറ്ററിനപ്പുറം ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : കുടുംബത്തിലെ പുരുഷാംഗം ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനനുവാദമില്ലെന്ന് താലിബാന്‍. 72 കിലോമീറ്ററിലധികം ദൂരം സ്ത്രീകള്‍ തുണയില്ലാതെ യാത്ര ചെയ്യരുതെന്നാണ് താലിബാന്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ്‌....

Mukhtar Abbas Naqvi | Bignewslive

വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നത് താലിബാന്‍ ചിന്താഗതിയുള്ളവര്‍ : കേന്ദ്രമന്ത്രി നഖ്‌വി

ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ ചിന്താഗതിയുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. തീരുമാനത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥ ഹിന്ദുസ്ഥാനികളല്ലെന്നും അവര്‍ താലിബാന്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവരാണെന്നും...

Karnataka | Bignewslive

മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക മുന്നോട്ട് : കുറ്റക്കാര്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും

ബെംഗളുരു : നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കുറ്റക്കാര്‍ക്ക് മൂന്ന് മുതല്‍ പത്ത്...

Seoul | Bignewslive

പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചു : ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം

സോള്‍ : പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിന് ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍...

Women | Bignewslive

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി : സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും.2020 സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി...

Women | Bignewslive

സ്ത്രീകളുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് ഉത്തരവിറക്കി താലിബാന്‍

കാബൂള്‍ : സ്ത്രീകളുടെ സമ്മതമില്ലാതെയോ നിര്‍ബന്ധിച്ച് സമ്മതം വാങ്ങിയോ വിവാഹം നടത്തുന്നതിനെതിരെ ഉത്തരവിറക്കി താലിബാന്‍. താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്നും...

Women | Bignewslive

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

സിഡ്‌നി : ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷനിലെ സെക്‌സ് ഡിസ്‌ക്രിമിനേഷന്‍ കമ്മിഷണര്‍ കൈറ്റ് ജെന്‍കിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന...

Page 6 of 19 1 5 6 7 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.