Mirjana | Bignewslive

റെഡ്‌ക്രോസിന് വനിത പ്രസിഡന്റ് : 160 വര്‍ഷത്തെ ചരിത്രത്തിലാദ്യം

ജനീവ : ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അടുത്ത പ്രസിഡന്റായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞ മിര്‍ജാന സ്‌പോല്‍ജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ്‌ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തിലെ...

Women | Bignewslive

രാജ്യത്താദ്യമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ : കുടുംബ ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്താദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ മറികടന്നു. 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണ് പുതിയ അനുപാതം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 വര്‍ഷത്തെ...

Maradona | Bignewslive

മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത

ഹവാന : ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത. മെവിസ് അല്‍വരാസ് എന്ന 37കാരിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന്...

Zhang Zhan | Bignewslive

കോവിഡ് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം

ബെയ്ജിങ് : ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതിന് ജയിലിലായ മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും പെട്ടന്ന് അവരെ...

China | Bignewslive

ചൈനീസ് പ്രവിശ്യയില്‍ പ്രസവാവധി ഒരു വര്‍ഷമാക്കാന്‍ നീക്കം : ഉദ്ദേശം ജനനനിരക്ക് വര്‍ധനവ്

ബെയ്ജിങ് : ചൈനയിലെ ഷാങ്ഷി പ്രവിശ്യയില്‍ പ്രസവാവധി ഒരു കൊല്ലമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ദമ്പതിമാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 168 ദിവസമാണ് അവധി. ഇത് ഇനിയൊരു...

Taliban | Bignewslive

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം : തോക്കിന്റെ പുറം ഭാഗം കൊണ്ട് അടിച്ചോടിച്ചു

കാബൂള്‍ : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം. കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തോക്കിന്റെ പുറംഭാഗം കൊണ്ടടിച്ചോടിച്ചു. വ്യാഴാഴ്ച രാവിലെ...

Kim Seon Ho | Bignewslive

കാമുകിയെ വഞ്ചിച്ചു : കൊറിയന്‍ നടന്റെ കരാറുകള്‍ റദ്ദാക്കി സിനിമാലോകം

സിയോള്‍ : കാമുകിയെ വഞ്ചിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രശസ്ത കൊറിയന്‍ താരം സിയോണ്‍ ഹോവിനെതിരെ കടുത്ത നടപടി സ്വീകരിച്ച് സിനിമാ ലോകം. കരാറൊപ്പിട്ട ഏതാനും സിനിമകളില്‍ നിന്നും ഷോയില്‍...

Mahjabin Hakimi | Bignewslive

താലിബാന്‍ ക്രൂരത വീണ്ടും : അഫ്ഗാനില്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്നു

കാബൂള്‍ : സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ കണ്ണില്ലാത്ത ക്രൂരത വീണ്ടും. അഫ്ഗാനിസ്ഥാന്റെ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്ന വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു. കാബൂള്‍ മുന്‍സിപ്പാലിറ്റി...

Michael Slater | Bignewslive

ഗാര്‍ഹിക പീഡനക്കേസ് : മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

സിഡ്‌നി : ഗാര്‍ഹിക പീഡനക്കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് വെളിപ്പെടുത്തിയ പോലീസ്...

Women | Bignewslive

സ്ത്രീകള്‍ പിസ്സ കഴിക്കുന്ന പരസ്യങ്ങള്‍ കാണിക്കാന്‍ പാടില്ലെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍

ടെഹ്‌റാന്‍ : സ്ത്രീകള്‍ പിസ്സയോ സാന്‍ഡ്‌വിച്ചോ കഴിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ഇറാന്‍. പരിശോധനയ്ക്ക് ശേഷമാണ് ചാനലുകള്‍ക്കും ചലച്ചിത്രനിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ ഈ...

Page 7 of 19 1 6 7 8 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.