Sports

You can add some category description here.

കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു! മഞ്ഞപ്പടയ്‌ക്കെതിരെ സികെ വിനീത് പോലീസില്‍ പരാതി നല്‍കി

കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു! മഞ്ഞപ്പടയ്‌ക്കെതിരെ സികെ വിനീത് പോലീസില്‍ പരാതി നല്‍കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സികെ വിനീത് പോലീസില്‍ പരാതി നല്‍കി. ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്നതടക്കം , തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന്...

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

പുല്‍വാമ: കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശിഖര്‍ ധവാന്‍. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലാണ്...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുകോടി രൂപ നല്‍കണമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികരുടെ കുടുംബങ്ങള്‍ക്ക് ബിസിസിഐ അഞ്ചു കോടി രൂപ ധനസഹായം നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സികെ ഖന്ന. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ...

സിന്ധുവിനെ വീണ്ടും പരാജയപ്പെടുത്തി, കിരീടം നിലനിര്‍ത്തി സൈന

സിന്ധുവിനെ വീണ്ടും പരാജയപ്പെടുത്തി, കിരീടം നിലനിര്‍ത്തി സൈന

സൈനദേശീയ വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധുവിനെ പരാജയപ്പെടുത്തി ദേശീയ വനിതാ ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്തി സൈന നെഹ്‌വാള്‍. ഗുവാഹത്തിയില്‍ നടന്ന കലാശ പോരില്‍ മികച്ച മത്സരം കാഴ്ച്ച...

ഐഎസ്എല്‍; എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് ജയം

ഐഎസ്എല്‍; എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് ജയം

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. മറ്റേജ് പൊപ്ലാറ്റ്നിക്ക് രണ്ട് ഗോളും സഹല്‍ അബ്ദുള്‍ സമദ്...

കേരളത്തിലെ കായിക പ്രേമികള്‍ക്ക് അഭിമാനമായി ചാവക്കാട് സ്വദേശി ഷഹ്നാവാസ് ഖലീം ; ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

കേരളത്തിലെ കായിക പ്രേമികള്‍ക്ക് അഭിമാനമായി ചാവക്കാട് സ്വദേശി ഷഹ്നാവാസ് ഖലീം ; ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

ചാവക്കാട്: ഗൈഡന്‍സ് അക്കാദമിയുടെ മാനേജിങ് ഡയറക്ടറും അധ്യാപകനുമായ ഷഹ്നാവാസ് ഖലീം ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കൂടാതെ ജയ്പ്പൂരില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ കേരളത്തിന്...

ടീമിലെടുക്കാത്തതിന് സെലക്ടറെ ആക്രമിച്ചു; യുവക്രിക്കറ്റ് താരത്തിന് ഡിഡിസിഎ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി

ടീമിലെടുക്കാത്തതിന് സെലക്ടറെ ആക്രമിച്ചു; യുവക്രിക്കറ്റ് താരത്തിന് ഡിഡിസിഎ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി

ഡല്‍ഹി അണ്ടര്‍ 23 ടീമില്‍ എടുക്കാത്തതിന്റെ പേരില്‍ സെലക്ടറെ ഗുണ്ടാസംഘവുമായി ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ യുവക്രിക്കറ്റ് താരം അനുജ് ദേധക്ക് ആജീവനാന്ത വിലക്ക്. ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട്...

എമിലിയാനോ സലയുടെ മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

എമിലിയാനോ സലയുടെ മരണ കാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: വിമാനാപകടത്തില്‍ മരിച്ച അര്‍ജന്റീനയുടെ കാര്‍ഡിഫ് താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനലില്‍ നിന്ന്...

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; നടപടിയെടുക്കുമെന്ന് താരം

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; നടപടിയെടുക്കുമെന്ന് താരം

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാര്‍ത്താ പ്രചരണം നടക്കുന്നത്....

ധോണിക്കും പന്തിനും നടുവില്‍കുടുങ്ങി സെലക്ടര്‍മാര്‍! മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നു

ധോണിക്കും പന്തിനും നടുവില്‍കുടുങ്ങി സെലക്ടര്‍മാര്‍! മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഋഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നു

മുംബൈ: ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ 'മികച്ച ഫോം' ആരാധകര്‍ക്ക് തലവേദനയാകുന്നു. ധോണിയെ മറികടന്ന് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതാണ് സെലക്ടര്‍മാര്‍ക്ക് തലവേദനയായിരിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്...

Page 106 of 153 1 105 106 107 153

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.