Pravasi News

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് ജിദ്ദയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് ആണ് മരിച്ചത്. 38...

സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് ചെയ്യാം; വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ

സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് ചെയ്യാം; വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ സന്ദർശന യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. ഇന്ത്യ-യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയർ ബബിൾ സർവ്വീസുകൾ വഴി ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ...

രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റീനില്‍ പോകേണ്ടി വന്ന സാധാരണക്കാരുടെ ജീവിതചെലവുകള്‍ വഹിക്കും; ദുരന്തസമയത്ത് ഓടിയെത്തിയ  നാട്ടുകാരുടെ നല്ല മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പ്രവാസി വ്യവസായി

രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റീനില്‍ പോകേണ്ടി വന്ന സാധാരണക്കാരുടെ ജീവിതചെലവുകള്‍ വഹിക്കും; ദുരന്തസമയത്ത് ഓടിയെത്തിയ നാട്ടുകാരുടെ നല്ല മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പ്രവാസി വ്യവസായി

ദുബായ്: നാടിനെ ഒന്നടങ്കം നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരാതെ കാത്തത് രക്ഷാപ്രവര്‍ത്തിനെത്തിയ നാട്ടുകാരാണ്. കോവിഡ് മഹാമാരിയെയും തകര്‍ത്തുപെയ്യുന്ന മഴയെയും വകവെയ്ക്കാതെയായിരുന്നു നാട്ടുകാര്‍ ഒന്നടങ്കം അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്....

ദുബായിയിൽ സർക്കാർ വകുപ്പുകളിൽ ഇനി നിശ്ചിത ജോലി സമയമില്ല, തോന്നുമ്പോൾ ആരംഭിക്കാം, തോന്നുമ്പോൾ ഇറങ്ങാം!

ദുബായിയിൽ സർക്കാർ വകുപ്പുകളിൽ ഇനി നിശ്ചിത ജോലി സമയമില്ല, തോന്നുമ്പോൾ ആരംഭിക്കാം, തോന്നുമ്പോൾ ഇറങ്ങാം!

ദുബായ്: ജീവനക്കാരുടെ സന്തോഷമാണ് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതെന്ന കണ്ടെത്തലിൽ ദുബായിയിലെ എല്ലാ സർക്കാർ വകുപ്പുകളിലും തൊഴിൽ സമയങ്ങളിൽ ഇളവ് അനുവദിക്കുന്നു. ആഗസ്റ്റ് 16 ഞായറാഴ്ച മുതലാണ് തൊഴിൽ സമയങ്ങളിൽ...

കരിപ്പൂർ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് നാട്ടിലേക്ക് യാത്ര ഒരുക്കി ഇന്ത്യൻ കോൺസുലേറ്റ്

കരിപ്പൂർ അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് നാട്ടിലേക്ക് യാത്ര ഒരുക്കി ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽപെട്ട വ്യക്തികളുടെ 17 ബന്ധുക്കൾക്ക് ശനിയാഴ്ച തന്നെ നാട്ടിലേക്ക് യാത്രയൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ബന്ധുക്കൾ നാട്ടിലേക്ക് പോകാൻ ആഗ്രഹിന്നുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് അപകടമുണ്ടായ...

കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തില്‍ ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റുമായി അല്‍ഹിന്ദ് ട്രാവല്‍സ്

കരിപ്പൂര്‍ വിമാനാപകടം; ദുരന്തത്തില്‍ ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റുമായി അല്‍ഹിന്ദ് ട്രാവല്‍സ്

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ...

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സലിനെ (27) ഡീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വിമാനത്താവളത്തിലെത്താൻ വൈകിയതാണ്. വിമാനത്തിൽ കയറാനാകാതെ തിരിച്ചുപോയത് അഫ്‌സലിന് രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്-കരിപ്പൂർ...

കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി പൊന്നാനി സ്വദേശികളും; നേരിടുന്ന ശാരീരിക പ്രയാസങ്ങളും മറന്ന് പങ്കാളികളാകുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും

കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി പൊന്നാനി സ്വദേശികളും; നേരിടുന്ന ശാരീരിക പ്രയാസങ്ങളും മറന്ന് പങ്കാളികളാകുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ദീന്‍ പന്താവൂര്‍ പൊന്നാനി: അബുദാബി ആരോഗ്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി പൊന്നാനി സ്വദേശികളും. രണ്ടു ഡോസ് കുത്തിവെപ്പുകളും ഒരു...

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു

കുവൈത്ത് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ് വാഴപ്പിള്ളി ആണ് മരിച്ചത്. 43 വയസായിരുന്നു....

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും...

Page 79 of 284 1 78 79 80 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.