Pravasi News

airport hangar | Bignewslive

വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ടു; യുഎസില്‍ മലയാളി ജീവനക്കാരന് ദാരുണാന്ത്യം

മിഷിഗണ്‍: യുഎസില്‍ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം പാറപ്പാട്ട് കുടുംബാംഗമായ ജിജോ ജോര്‍ജാണ് ആണ് ദാരുണമായി മരിച്ചത്. 35 വയസായിരുന്നു....

oil tanker | big news live

ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം

ജിദ്ദ: ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40 നായിരുന്നു സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിനുനേരെ ആക്രമണമുണ്ടായത്. സൗദി ഊര്‍ജമന്ത്രാലയമാണ്...

Abdul Latheef | Pravasi news

ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു; മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. ജിദ്ദയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൾ...

Indian business man | Bignewslive

ലംബോര്‍ഗിനിയും ഫെരാരിയും ഉള്‍പ്പടെ 10ലധികം ആഡംബര കാറുകള്‍; ദുബായിയിലെ 29കാരനായ കോടീശ്വരന്‍ ഡല്‍ഹി സ്വദേശി

ദുബായ്: പത്തിലധികം ആഢംബരകാറുകള്‍ സ്വന്തമാക്കിയ ഈ ഇന്ത്യന്‍ കോടീശ്വരന് പ്രായം 29 ആണ്. ഈ ചെറിയ വയസ്സില്‍ ലോകം കൊതിക്കുന്ന കോടികള്‍ വിലയുള്ള ആഢംബരകാറുകളാണ് ഡല്‍ഹി സ്വദേശിയായ...

Fed Square music contest | bignewslive

മെല്‍ബണില്‍ സംഗീത പരിപാടി; 5000പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് മലയാളി, അഭിമാന നേട്ടം

മെല്‍ബണിലെ ഫെഡറല്‍ സ്‌ക്വയര്‍ 5000ത്തോളം പേരെ പങ്കെടുപ്പിച്ച നടത്തിയ സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മലയാളി. 19കാരിയായ ജെസി ഹില്ലേലാണ് വിജയം കൈവരിച്ചത്. ഒരു ലക്ഷം...

bahrain, covid | bignewslive

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കിരീടാവകാശി. രാജ്യത്തെ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന് ഹമദ്...

Voting machine | Kerala news

വോട്ടർ പട്ടികയിൽ പേരുണ്ട്; ഞങ്ങൾ വിദേശത്തുമാണ്; കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് ഹൈക്കോടതിയിൽ പട്ടുവത്തെ പ്രവാസികൾ

തളിപ്പറമ്പ്: കണ്ണൂർ പട്ടുവം പഞ്ചായത്തിൽ തങ്ങളുടെ വോട്ട് ആരെങ്കിലും കള്ളവോട്ട് ചെയ്താലോ എന്ന ഭയത്തിൽ പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള...

jet ski crash | big news live

ദുബായിയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ദുബായ്: ദുബായിയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയിലാണ് സംഭവം നടന്നത്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍...

Burj Khalifa | Bignewslive

ബുര്‍ജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി; വൈറലായി സെല്‍ഫി വീഡിയോ

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അഗ്രം തൊട്ടതിന്റെ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

റിയാദ്: മലയാളി പ്രവാസികൾക്ക് സൗദി അറേബ്യയിൽ ആശ്വാസമായിരുന്ന സാമൂഹ്യപ്രവർത്തകൻ ഹംസ സലാം നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹംസ സലാ(50)മിനെ മരണം കവർന്നത്....

Page 58 of 285 1 57 58 59 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.