Pravasi News

Accident Saudi | Bignewslive

സൗദിയില്‍ വാഹനാപകടം; പൊലിഞ്ഞത് മലപ്പുറത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് മലപ്പുറത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍. ജിദ്ദക്കും മദീനയ്ക്കും ഇടയില്‍വെച്ചാണ് വാഹനാപകടമുണ്ടായത്. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി...

pfizer covid vaccine | big news live

ബ്രിട്ടന് പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കി ബഹ്റൈനും; ഫൈസറിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍

മനാമ: ബ്രിട്ടന് പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കി ബഹ്‌റൈന്‍. ഇതോടെ ഫൈസറിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറി....

pravasi malayali | pravasi news

അബുദാബി ബിഗ് ടിക്കറ്റ് ബമ്പർ ഒന്നാം സമ്മാനം വീണ്ടും മലയാളിക്ക്; 24 കോടിയിലധികം സ്വന്തമാക്കി ജോർജ് ജേക്കബ്

അബുദാബി: പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12...

passport | pravasi news

പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാർ; സുപ്രധാന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തിന് പുറത്ത് വസിക്കുന്ന പൗരന്മാർക്കും ഇനി സ്വന്തം നാട്ടിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങിയേക്കും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ...

Saudi labour minister | Bignewslive

തട്ടിപ്പ് കേസ്; സൗദി അറേബ്യയില്‍ തൊഴില്‍ വകുപ്പ് മന്ത്രിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി, 3000കോടി പിഴയും!

ദുബായ്: തട്ടിപ്പ് കേസില്‍ സൗദി അറേബ്യ മന്ത്രിക്കെതിരെ ദുബായ് കോടതി കുറ്റം ചുമത്തി. സൗദിയുടെ തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജ്ഹിക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 450...

abdul azeez |bignewslive

ജിദ്ദയില്‍ മലയാളിയെ പാകിസ്താന്‍ സ്വദേശി കുത്തിക്കൊന്നു, രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് പരിക്ക്

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയില്‍ കൊല്ലപ്പെട്ടു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയിലാണ് കൊല്ലപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു....

AK-47 rifle | Bignewslive

വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് ‘എകെ 47’; വൈറലായി വീഡിയോ, അത്ഭുതപ്പെടാനില്ലെന്ന് സോഷ്യല്‍മീഡിയ

ഇസ്ലാമാബാദ്: വരന് വിവാഹസമ്മാനമായി യുവതി നല്‍കിയത് 'എകെ 47'. വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. പാകിസ്താനിലാണ് അമ്പരപ്പിക്കുന്ന സമ്മാനം നല്‍കുന്ന വിവാഹം. എന്നാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നാണ്...

Overnight camping | Bignewslive

കൊവിഡ് വ്യാപനം; ബീച്ചുകളിലെ രാത്രികാല ക്യാംപുകള്‍ക്കും കാരവനുകള്‍ക്കും വിലക്ക്

ഷാര്‍ജ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക്...

pravasi | bignewslive

കുടുംബം പുലര്‍ത്താന്‍ ദുബായിയിലെത്തി, തൊട്ടടുത്ത ദിവസം മുതല്‍ പ്രവാസിയെ കാണാതായി, പരാതിയുമായി ബന്ധുക്കള്‍

ദുബായി: നാടുവിട്ട് ജോലിക്കായി ദുബായിയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ ഇന്ത്യക്കാരനായ 46കാരനെ കാണാനില്ലെന്ന് പരാതി. തമിഴ്‌നാട് സ്വദേശി അമൃതലിംഗം സമയമുത്തുവിനെയാണ് കാണാതായത്. കുറേ നാളുകളായി അമൃതലിംഗത്തെക്കുറിച്ച് യാതൊരു...

friends | bignews live

ചെറുപ്പം മുതലേയുള്ള സൗഹൃദം, ഒടുവില്‍ മരണത്തിലും ഒന്നിച്ച്; അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അബുദാബി: മലയാളികളായ യുവാക്കള്‍ക്ക് അബുദാബിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച...

Page 59 of 285 1 58 59 60 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.