ദുബായ്:കര്‍ണാടക നഗര വികസന ഹൗസിങ് ബോര്‍ഡ് മന്ത്രി യുടി ഖാദറിന്റെ മകളും മലപ്പുറം മഅ്ദിന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഹവ്വ നസീമ ദുബായിലെ രാജ്യാന്തര ഹോളി ഖുര്‍ആന്‍...
ദുബായ്: ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി ബൈക്ക് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് യുവതിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ആവര്‍ത്തിച്ചിട്ടും തകെളിവുകള്‍...
ദോഹ: തണുപ്പ് കാലം മുന്നില്‍ കണ്ട് ഖത്തറിലെ ജനങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗുരുതരമായ...
ജിദ്ദ: രാജ്യത്ത് കര്‍ശ്ശനമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം സൗദി വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നിതാഖത്തിനായി വിവിധ കമ്പനികളുമായി ധാരണയിലെത്തിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ജോലികള്‍...
ദുബായ്: മധുരപലഹാരങ്ങള്‍ നിറച്ച ട്രക്കിലെത്തി എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍. മിഠായി ട്രക്കുമായി എത്തിയ എമിറേറ്റ്‌സ് ജീവനക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ ഇന്ത്യന്‍ നര്‍ത്തകര്‍ക്കൊപ്പംനൃത്തം ചവിട്ടുകയും ചെയ്തു. ദീപാവലി ആഘോഷങ്ങളുടെ...
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഒരുമാസമാണ് പരമാവധി വിസ കാലാവധി. വിസക്ക് അപേക്ഷിക്കുന്നയാള്‍ക്ക് നിര്‍ബന്ധമായും...
ദുബായ്: ക്രെഡിറ്റ് കാര്‍ഡിലെ എട്ട് ദിര്‍ഹത്തിന്റെ ബാധ്യതയെ ചൊല്ലി യാത്രയ്ക്ക് പലതവണ തടസം നേരിട്ട യുവാവിന് ദുബായ് കോടതിയുടെ അനുകൂല വിധി. ഗ്യാരന്റി ചെക്ക് ഉപയോഗിച്ചു മലയാളി...
ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാമ്പിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍...
റിയാദ്: തുര്‍ക്കിയില്‍ വെച്ച് സൗദി കൊണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മൃതശരീരം തങ്ങള്‍ക്കു തിരിച്ചുനല്‍കണമെന്ന് സൗദിയോട് ഖഷോഗ്ജിയുടെ മകന്‍. സൗദി അറേബ്യയിലേക്ക് തിരിച്ചുവന്ന് തങ്ങള്‍ക്കത് സംസ്‌കരിക്കണമെന്നും...
ഷാര്‍ജ: ദുബായിയില്‍ മോഷണം നടത്തി മുങ്ങാന്‍ ശ്രമിച്ച ദമ്പതികള്‍ ഇന്ത്യയില്‍ പിടിയിലായി. ദുബായിയില്‍ നിന്നും മൂന്നു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുമായി രാജ്യം വിട്ട ദമ്പതികള്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.