തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സംസ്ഥാനത്തും സന്നിധാനത്തും അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ കൂടുതലും യുഎഇയില്‍നിന്നാണെന്ന് കണ്ടെത്തി. ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ...
റിയാദ്: സൗദിയില്‍ ഞായറാഴ്ച്ച മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത. രാജ്യത്തിന്റെ പടഞ്ഞാറന്‍...
ദുബായ്: പല പ്രമുഖരുടേയും ഫിറ്റ്‌നസ് ചലഞ്ചുകള്‍ നാം കണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വരെ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായ ചലഞ്ചുമായി...
കോഴിക്കോട്: എംഎല്‍എ പിടിഎ റഹീമിന്റെ മകന്‍ പിടി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവര്‍ അറസ്റ്റില്‍. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന. സൗദി അറേബ്യയില്‍...
അബുദാബി: മയക്കുമരുന്ന് ശേഖരവുമായി അറസ്റ്റിലായ യുഎഇ പൗരന്‍ കഴിഞ്ഞുപോയതൊന്നും ഓര്‍മ്മയില്ലെന്ന് കോടതിയില്‍. കാര്‍ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ താല്‍കാലികമായി ഓര്‍മ നശിച്ചു പോകുന്ന അസുഖമുണ്ടെന്നും, പൊലീസിനോട് കുറ്റം...
റിയാദ്: സൗദിയിലെ രാജഭരണകൂടത്തെ വിമര്‍ശിക്കുന്ന യാതൊന്നും അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി അദില്‍ അല്‍ ജുബൈര്‍. ഭരണകൂടം രേഖയാണെന്നും അവര്‍ക്കെതിരായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഖഷോഗ്ജി...
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന നഴ്സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത. രണ്ട് വര്‍ഷം ജോലിയില്ലാതെ കുവൈറ്റില്‍ ദുരിതയാതന അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 79 നഴ്‌സുമാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കാനാകും....
ഇടുക്കി: വിവാഹത്തട്ടിപ്പ് നടത്തി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ ഇടുക്കി സ്വദേശിനി. വെറും തട്ടിപ്പല്ല, അങ്ങ് അമേരിക്കയിലേക്ക് കടന്ന് അവിടെയായിരുന്നു യുവതിയുടെ തട്ടിപ്പുകളെല്ലാം. പട്ടംകോളനി സ്വദേശിനിയും നൃത്ത...
ദുബൈ: കാമുകന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി സഹിക്കാനാകാതെ രോക്ഷാകുലയായ യുവതി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഈ ക്രൂരകൃത്യം. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ്...
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കനത്തമഴയിലും വെള്ളക്കെട്ടിലും തകര്‍ന്ന റോഡുകള്‍, വീടുകള്‍, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള മാതൃകകള്‍ തയാറാക്കിയ ആര്‍ക്കിടെക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ മന്ത്രിസഭ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.